
സദ്ദാം ഹുസൈന്റെ വിധി ഇന്ന്.
ഇറാഖില്‍ കടുത്ത ജാഗ്രത.
1982 ല്‍ സദ്ദാം ഹുസൈന്‍ ദുജയിലില്‍ നടത്തിയെന്ന് പറയപ്പെടുന്ന കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസാണ് വിചാരണ പ്രഹസനത്തിന്നുശേഷം ഇന്ന് വിധി പറയാന്‍ മാറ്റിവെച്ചിരിക്കുന്നത്. 148 ഷിയാക്കളെ കൂട്ടക്കൊല ചെയ്തുവെന്ന കേസ്സില്‍ സദ്ദാമിനും 7 കൂട്ടാളികള്‍ക്കൂം എതിരായിരുന്നു കേസ്സ്. ഈ കേസ്സില്‍ വിചാരണ പ്രഹസനം നടത്തി സദ്ദാമിനെ തൂക്കിലേറ്റാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് ലോകത്തുള്ള എല്ലാവരും വിശ്വസിക്കുന്നത്


No comments:
Post a Comment