Wednesday, November 01, 2006

കേരളപ്പിറവിയുടെ സുവര്‍.ണ്ണജൂബിലി ആഘോഷങ്ങള്‍ക്ക്‌ തുടക്കം


തിരുവന്തപുരത്തെത്തിയ പ്രധാന മന്ത്രി ഡോ : മന്‍ മോഹന്‍ സിങ്ങിന്ന് വിമാനത്താവളത്തില്‍ അതി ഗംഭീരമായ സ്വീകരണമാണ്‌ നല്‍കിയത്‌.കേരളപ്പിറവി സുവര്‍.ണ്ണ ജൂബിലി ആഘോഷങ്ങള്‍ ചന്ദ്രശേഖരന്‍ നയര്‍ സ്റ്റേഡിയത്തിലാണ്‌ ഒരുക്കിയിരിക്കുന്നത്‌.കേരളത്തിലെ നിരവധി സംസ്കാരിക പരിപാടികള്‍ ഇതില്‍ അരങ്ങേറുന്നുണ്ട്‌.ഇന്നു നാലരയോടെയാണ്‌ ചടങ്ങ്‌ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുക.

No comments: