Wednesday, October 25, 2006


.എമിഗ്രേഷന്‍ ഫീസിനത്തില്‍ പിരിച്ചതുക പ്രവാസി ക്ഷേമത്തിന്നായി വിനിയോഗിക്കണം . ടി കെ ഹംസ.

ഗല്‍ഫില്‍ ജോലി തേടി പോകുന്നവരില്‍ നിന്ന് എമിഗ്രേഷന്‍ വകയില്‍ പിരിച്ചെടുത്ത അയ്യായിരത്തില്‍ പരം കോടി രൂപ പ്രവാസി ക്ഷേമത്തിന്നായി വിയോഗിക്കാന്‍ സാധിക്കേണ്ടതുണ്ടെന്നും ഇതിന്നായി കേന്ദ്രം ചില നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു വെന്നും ലോകസഭ എം പി ടി കെ ഹംസ വെളിപ്പെടുത്തി.ഇന്നെലെ ഗല്‍ഫ്‌ മോഡല്‍ സ്കൂളില്‍ ദല സംഘടിപ്പിച്ച കേരളോല്‍സ്തവത്തില്‍ മുഖ്യ അതിഥിയായി എത്തിയതായിരുന്നു ടി കെ ഹംസ.

No comments: