
മുഖ്യമന്ത്രി വി എസ് അച്ചുതനന്ദന് വി ആര് കൃഷ്ണയ്യരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
മുഖ്യമന്ത്രി വി എസ് അച്ചുതനന്ദന് വി ആര് കൃഷ്ണയ്യരെ ഇന്നു കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ സന്ദര്‍ശിച്ചു. വീട്ടിലെ ബാത്തുറുമില്‍ തെന്നി വീണതിനെത്തുടര്‍ന്ന് രണ്ടഴ്ചയായി ഇവിടെ ചികിത്സയിലാണ് ജസ്റ്റിസ് കൃഷ്ണയ്യര്‍.


2 comments:
എന്റെ സുഹ്രുത്തേ ഇതെന്താ ലീഗിന്റെ കളറും ചുവന്ന എഴുത്തും ? താങ്കളുടെ സേവനം നല്ലതു തന്നെ. എങ്കിലും മലയാള പത്രങ്ങള്‍ക്കെല്ലാം സൈറ്റുള്ള സ്ഥിതിക്ക് പത്രങ്ങളില്‍ വരുന്ന വാര്‍ത്ത ഒരു പഴമ്പുരാണമായി വീണ്ടും ബ്ലോഗില്‍ വിളമ്പുന്നതിന്റെ ഔചിത്യം മനസ്സിലാവുന്നില്ല.
വിട്ടേക്ക് കുട്ടമ്മേനോനെ,
പിള്ളേര് പത്രം വായന ഇപ്പം തൊടങ്ങിയേ ഉള്ളൂ.
അവരെപ്പോലെയാ ബാക്കിയുള്ളോരും എന്നു കരുതി നടത്തുന്ന സേവനമാണ്.
പിന്നെ പാര്‍ട്ടിക്കു വേണ്ടി നടത്തുന്ന വിടുപണിക്ക് കൂലി വല്ലതും തരമായാല്‍ അതും ഒപ്പിക്കാമല്ലോ എന്നും പയ്യന്മാര് കരുതുന്നുണ്ടാകും
Post a Comment