Friday, October 20, 2006

ലേഖന മത്സരം

ലേഖന മത്സരം


ജനശക്തി ന്യൂസ്‌ ഡോട്ട്‌ കോം ഉം തുഷാരം ഡോട്ട്‌ കോ
ഉം സംയുക്തമായി കേരളപ്പിറവിയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങലുടെ ഭാഗമായി ലേഖനമത്സരം സംഘടിപ്പിക്കുന്നു. വിഷയം.

"കേരളത്തിന്റെ സമഗ്രവികസനം . പ്രതിസന്ധികളും സാധ്യതകളും."

തിരെഞ്ഞടുക്കപ്പെടുന്ന മൂന്നു ലേഖനങ്ങള്‍ക്ക്‌ ക്യാഷ്‌ അവാര്‍ഡും പ്രശസ്തി പത്രവും കൊടുക്കുന്നതായിരിക്കും.
ലേഖനങ്ങള്‍ 6 പേജില്‍ കവിയാന്‍ പാടില്ല. ലേഖനങ്ങള്‍ അയക്കേണ്ട വിലാസം. കേരളപ്പിറവി ലേഖന മത്സരം, എഡിറ്റര്‍, ജനശക്തി ന്യൂസ്‌, പി.ഒ ബോക്സ്‌ നമ്പര്‍. 98254. ദുബായ്‌, യു എ. ഇ . OR . കേരളപ്പിറവി ലേഖന മത്സരം, c/o പുലരി, മൊട്ടാമ്പ്രം, മാടായി , കണ്ണൂര്‍. കേരള. pin code 670304 ലേഖനങ്ങള്‍ നവംബര്‍ 20 ന്ന് മുന്‍പായി ലഭിച്ചിരിക്കണം.

സസ്നേഹം

നാരായണന്‍ വെളിയംകോട്‌
ജനശക്തി ന്യൂസ്‌ ഡോട്ട്‌ കോം
0097150-6579581.

No comments: