Friday, October 20, 2006

വധശിക്ഷ തല്‍ക്കാലത്തേക്ക്‌ മാറ്റി വെച്ചു.









ഡല്‍ഹി : പാര്‍ലിമന്റ്‌ ആക്രമണക്കേസ്സില്‍ വധശിക്ഷക്ക്‌ വിധിക്കപ്പെട്ട്‌ തിഹാര്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ്‌ അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ തല്‍ക്കാലത്തേക്ക്‌ മാറ്റി വെച്ചു.വധശിക്ഷ ഇന്നു കാലത്ത്‌ നടപ്പാക്കാനായിരുന്നു മുന്‍ തീരുമാനം

No comments: