
ശ്രീവിദ്യ വിടചൊല്ലി
തിരു : ജനലക്ഷങ്ങളുടെ ആദരാഞ്ജലികളേറ്റുവാങ്ങി പ്രശസ്ത നടി ശ്രീവിദ്യ വിടചൊല്ലി. കരമന ബ്രാഫണ സമുദായ ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തി. രാവിലെ മൃതശരീരം പൊതുദര്‍ശനത്തിന്നു വെച്ച വി ജെ ടി ഹാളിലും പി ടി പി നഗറിലെ വസതിയിലും ആയിരങ്ങളെത്തി അന്ത്യാഞ്ജലികളര്‍പ്പിച്ചു


No comments:
Post a Comment