Friday, September 22, 2006

കോള നിരോധനം ഹൈക്കോടതി റദ്ദാക്കി

കൊക്കകോള, പെപ്സി തുടങ്ങിയ വിഷാംശം കലര്‍ന്ന പാനീയങ്ങള്‍ റദ്ദാക്കിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദു ചെയ്തു. ജസ്റ്റിസ്‌. വികെ ബാലിയും എം. രാമചന്ദ്രനും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ്‌ കോള നിരോധനം റദ്ദാക്കിയത്‌.

No comments: