ശരത് പവാര്‍ കേരളത്തില്‍...
കേരളത്തിന്റെ കാര്‍ഷിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു കേന്ദ്ര കൃഷി മന്ത്രി ശരത് പവാര്‍ ഇന്ന് കേരളത്തില്‍ എത്തുന്നു.കേരളത്തിനുള്ള കാര്‍ഷിക പാക്കേജ് ഇന്ന് പ്രഖ്യാപിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.കാര്‍ഷിക വികസനത്തിനുള്ള പുതിയ പദ്ധതിരേഖ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സമര്‍പ്പിക്കും.
Subscribe to:
Post Comments (Atom)
2 comments:
പവാര്‍ വരുന്നത് കരുണാരന്റെ പാര്‍ട്ടിയുമായി ലയിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനല്ലേ
പല്ലീ, കൊട് കൈ. എനിക്കും അത് തന്നെ പറയാനുള്ളത്.
സഖാക്കള്‍ക്ക് ഈ ബ്ലോഗിന്റെ പേരും മലയാളത്തില്‍ ആക്കിക്കൂടേ? ബ്ലോഗ്റോളില്‍ ഇത് അക്ഷരമാല ക്രമത്തില്‍ വരുന്നില്ല ഇപ്പോള്‍
Post a Comment