Saturday, September 09, 2006

മുഖ്യമന്ത്രി ചര്‍ച്ചക്ക്‌...

സ്വാശ്രയ പ്രശ്നം സമവായത്തിലൂടെ ഏറ്റവും വേഗം ഒത്തു തീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി നേരിട്ട്‌ സ്വാശ്രയ മാനേജ്മെന്റുകളുമായി ചര്‍ച്ചക്കൊരുങ്ങുന്നു.നാളെ വൈകീട്ടു 5 മണിക്കാണു ചര്‍ച്ച വച്ചിരിക്കുന്നത്‌.

1 comment:

പല്ലി said...

നിയമം കൊണ്ടുവന്നു
കോടതിയില്‍ പോയി
മുഹമ്മദ് കമ്മറ്റി വന്നു
റിപ്പോര്‍ട്ട് കിട്ടി
ചര്‍ച്ച നടന്നോട്ടെ
റിപ്പോര്‍ട്ടില്‍ നടപടി എടുക്കുമോ?
സത്യസന്ധമാണെങ്കില്‍
സത്യമേവ ജയതേ