Showing posts with label games. Show all posts
Showing posts with label games. Show all posts

Monday, February 19, 2007

33 മത്‌ ദേശിയ ഗെയിംസില്‍ കേരളത്തിന്ന് നാലാം സ്ഥാനം

33 മത്‌ ദേശിയ ഗെയിംസില്‍ കേരളത്തിന്ന് നാലാം സ്ഥാനം

33 മത്‌ ദേശിയ ഗെയിംസില്‍ കേരളത്തിന്ന് നാലാം സ്ഥാനംയുവപ്രതിഭകളുടെ പ്രതിക്ഷ ഉണര്‍ത്തുന്ന പ്രകടനത്തോടെ 31 സ്വര്‍ണ്ണവും 19 വെള്ളിയും 25 വെങ്കലവും ഉള്‍പ്പെടെ 75 മെഡലുകളോടെ കേരളം 33- മത്‌ ദേശിയ ഗെയിംസില്‍ നാലാം സ്ഥാനത്തെത്തി