Wednesday, March 30, 2011

അഴിമതി രാജാവ് ഉമ്മന്‍‌ചാണ്ടി അന്വേഷണത്തിന്ന് തയ്യാറാണന്ന് എന്തൊരു മഹാമനസ്കത.

മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ കെ രാമചന്ദ്രന്‍മാസ്റ്റര്‍ ഉന്നയിച്ച അഴിമതി ആരോപണം സംബന്ധിച്ച് ഏത് അന്വേഷണത്തെയും നേരിടാമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഞാനും രമേശ് ചെന്നിത്തലയും യോജിച്ച് പോകുന്നതിലാണ് രാമചന്ദ്രന്‍മാസ്റ്റര്‍ക്ക് വിയോജിപ്പെന്നാണ് അദ്ദേഹത്തില്‍നിന്ന് മനസിലാകുന്നത്. ഞാനും രമേശ് ചെന്നിത്തലയും തമ്മില്‍ ചില തര്‍ക്കങ്ങളുണ്ട്. അത് ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞു

1 comment:

ജനശക്തി ന്യൂസ്‌ said...