Thursday, November 05, 2009

L D F നെ വിജയിപ്പിക്കൂ.കേരളത്തിന്റെ അഭിമാനം സംരക്ഷിക്കൂ

L D F നെ വിജയിപ്പിക്കൂ.കേരളത്തിന്റെ അഭിമാനം സംരക്ഷിക്കൂ













കണ്ണൂരിന്റെ വികസന സ്വപ്നങള്‍ സാക്ഷാല്‍കരിക്കാനും കേരളത്തിന്റെ അഭിമാനം സം‌രക്ഷിക്കാനും ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥിയെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക. കള്ളപ്രചരണങള്‍ അഴിച്ചുവിട്ടും തിരഞ്ഞെടുപ്പ് കമ്മീഷനെ ആജ്ഞാവര്‍ത്തിയാക്കിയും കോണ്‍ഗ്രസ്സ് കണ്ണൂരിനേയും കേരളത്തേയും ആകെ അപമാനിക്കുകയാണ്.നാടിനെ അപമാനിക്കുകയും വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന യുഡിഎഫ് നേത്രത്വത്തിന്ന് കനത്ത തിരിച്ചടികൊടുക്കെണ്ടത് പ്രബുദ്ധരായ വോട്ടര്‍മാരുടെ‍ കടമയും കര്‍ത്തവ്യവുമാണ്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില് കള്ള പ്രചരണങളില്‍ കുടുങി യു.ഡി.എഫിനൊപ്പം നിന്ന പലരും ഇപ്പോള് പശ്ചാത്തപിക്കുകയാണ് .അവരെല്ലാം ഇന്ന് എല്‍ ഡി എഫിന്റെ വിജയത്തിന്നുവേണ്ടി രം‌ഗത്ത് ഇറങിയിരിക്കുകയാണ്
.










7 comments:

ജനശക്തി ന്യൂസ്‌ said...

കണ്ണൂരിന്റെ വികസന സ്വപ്നങള്‍ സാക്ഷാല്‍കരിക്കാനും കേരളത്തിന്റെ അഭിമാനം സം‌രക്ഷിക്കാനും ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥിയെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക. കള്ളപ്രചരണങള്‍ അഴിച്ചുവിട്ടും തിരഞ്ഞെടുപ്പ് കമ്മീഷനെ ആജ്ഞാവര്‍ത്തിയാക്കിയും കോണ്‍ഗ്രസ്സ് കണ്ണൂരിനേയും കേരളത്തേയും ആകെ അപമാനിക്കുകയാണ്.നാടിനെ അപമാനിക്കുകയും വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന യുഡിഎഫ് നേത്രത്വത്തിന്ന് കനത്ത തിരിച്ചടികൊടുക്കെണ്ടത് പ്രബുദ്ധരായ വോട്ടര്‍മാരുടെ‍ കടമയും കര്‍ത്തവ്യവുമാണ്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില് കള്ള പ്രചരണങളില്‍ കുടുങി യു.ഡി.എഫിനൊപ്പം നിന്ന പലരും ഇപ്പോള് പശ്ചാത്തപിക്കുകയാണ് .അവരെല്ലാം ഇന്ന് എല്‍ ഡി എഫിന്റെ വിജയത്തിന്നുവേണ്ടി രം‌ഗത്ത് ഇറങിയിരിക്കുകയാണ്.

ജനശക്തി ന്യൂസ്‌ said...

L D F നെ വിജയിപ്പിക്കൂ.കേരളത്തിന്റെ അഭിമാനം സംരക്ഷിക്കൂ

Unknown said...

സിപിഐ എം ന്റെ അഭിമാനം സംരക്ഷിക്കൂ!!!!!

Anonymous said...

HA HA HA HA

Anonymous said...

HA HA HA HAHA HAHA HAHA HAHAHA HAHAHA

AYO CHIRICHITTU NIKKAN VAYEE

Anonymous said...

നാരാണേട്ടാ എന്താ നാവിറങ്ങി പോയൊ???.
കോട്ടും സ്യൂട്ടും എല്ലാം അഴിച്ചു പരിപ്പു വടയും കട്ടന്‍ ചായയും കഴിക്കാം.
ദുബായില്‍ ഇരുന്നു കനത്ത ശംബളം വാങ്ങി കേരളത്തിനെ കുട്ടിച്ചോറാക്കാന്‍ ശ്രമിക്കല്ലേ മോനെ ദിനേശാ

Anonymous said...

ivan rajyadrohi tanne samshayamilla