ഇന്ന് യു.എ.ഇ യുടെ 37-)ം ദേശീയ ദിനം .നാടും നഗരവും ഉത്സവ ലഹരിയില്‍
ഇന്ന് യു.എ.ഇ യുടെ 37-)ം ദേശീയ ദിനം. നാടു മുഴുവന്‍ ദേശിയ ദിനാഘോഷത്തിന്റെ ഉത്സവ ലഹരിയിലാണ്. ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്ത് വിപുലമായ ആഘോഷ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. നാല് ദിവസം ഔദ്യോഗിക ആഘോഷ പരിപാടികള്‍ ഉണ്ടാകും. അബുദാബിയില്‍ രാത്രി 8.30 മുതല്‍ 45 മിനിറ്റ് നീണ്ടു നില്‍ക്കുന്ന ആകര്‍ഷകമായ കരിമരുന്ന് പ്രയോഗവും ഒരുക്കിയിട്ടുണ്ട്.
ദേശീയ ദിനവും ഈദ് അല്‍ അദ്ഹയും പ്രമാണിച്ച് യു.എ.ഇയിലെ സര്‍ക്കാര്‍ മേഖലയ്ക്ക് നാളെ മുതല്‍ ഡിസംബര്‍ 11 വരെ 10 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ദേശീയ ദിനത്തോടനുബന്ധിച്ച് സ്വകാര്യമേഖലയ്ക്ക് നാളെ അവധിയായിരിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇനി ഡിസംബര്‍ 14നേ തുറന്നു പ്രവര്‍ത്തിക്കുകയുള്ളു. ദേശീയ ദിനത്തോട് അനുബന്ധിച്ച് നാളെ മുതല്‍ ഡിസംബര്‍ 11 വരെ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് ഫീ ഈടാക്കില്ലെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. .
Subscribe to:
Post Comments (Atom)
2 comments:
ഇന്ന് യു.എ.ഇ യുടെ 37-)ം ദേശീയ ദിനം .നാടും നഗരവും ഉത്സവ ലഹരിയില്‍
ഇന്ന് യു.എ.ഇ യുടെ 37-)ം ദേശീയ ദിനം. നാടു മുഴുവന്‍ ദേശിയ ദിനാഘോഷത്തിന്റെ ഉത്സവ ലഹരിയിലാണ്. ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്ത് വിപുലമായ ആഘോഷ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. നാല് ദിവസം ഔദ്യോഗിക ആഘോഷ പരിപാടികള്‍ ഉണ്ടാകും. അബുദാബിയില്‍ രാത്രി 8.30 മുതല്‍ 45 മിനിറ്റ് നീണ്ടു നില്‍ക്കുന്ന ആകര്‍ഷകമായ കരിമരുന്ന് പ്രയോഗവും ഒരുക്കിയിട്ടുണ്ട്.
ദേശീയ ദിനവും ഈദ് അല്‍ അദ്ഹയും പ്രമാണിച്ച് യു.എ.ഇയിലെ സര്‍ക്കാര്‍ മേഖലയ്ക്ക് നാളെ മുതല്‍ ഡിസംബര്‍ 11 വരെ 10 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ദേശീയ ദിനത്തോടനുബന്ധിച്ച് സ്വകാര്യമേഖലയ്ക്ക് നാളെ അവധിയായിരിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇനി ഡിസംബര്‍ 14നേ തുറന്നു പ്രവര്‍ത്തിക്കുകയുള്ളു. ദേശീയ ദിനത്തോട് അനുബന്ധിച്ച് നാളെ മുതല്‍ ഡിസംബര്‍ 11 വരെ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് ഫീ ഈടാക്കില്ലെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട്
ഇന്നത്തെ ചിന്താവിഷയം
ഏതൊരു പട്ടിയ്കും കയറി വരനുള്ളതല്ല
മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ വീട്
Post a Comment