ചാന്ദ്രയാന്‍ ദൗത്യം ഇന്ത്യക്ക് അഭിമാനം. അഭിനന്ദനങള്‍ , ആശംസകള്‍.
ബഹിരാകാശ രംഗത്ത് വന്‍കുതിപ്പ് ലക്ഷ്യം വെച്ചുകൊണ്ടുള്ള ചാന്ദ്രയാന്‍-ഒന്നിന്റെ വിക്ഷേപണത്തിനുള്ള കൗണ്ട്‌ഡൗണ്‍ ശ്രീഹരികോട്ടയിലെ സതീഷ് ധവാന്‍ സ്‌പേയ്‌സ് സെന്ററില്‍ ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. ഈ കൗണ്ട്‌ഡൗണ്‍ 52 മണിക്കൂര്‍ നീളും. കൗണ്ട്‌ഡൗണിനുശേഷം ബുധനാഴ്‌ച രാവിലെ 6.20ന് ചാന്ദ്രവാഹനത്തെ വഹിച്ച് പി.എസ്.എല്‍.വി. സി 2 റോക്കറ്റ് ആകാശത്തേക്ക് ഉയരും. ഇന്ത്യന്‍ ജനതക്ക് ആകെ അഭിമാനം നല്‍കുന്ന നിമിഷം.
ഭൂമിയുടെ ഭ്രമണപഥത്തിനപ്പുറത്തേക്കുള്ള ആദ്യ ഐ.എസ്.ആര്‍.ഒ. ദൗത്യമാണ് ചന്ദ്രയാന്‍-1. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ ചുറ്റിക്കറങ്ങി വിദൂരസംവേദന ഉപകരണങ്ങള്‍കൊണ്ട് ഒപ്പിയെടുക്കുന്ന വിവരങ്ങളാണ് ഭൂമിയിലെത്തിക്കുക. അടുത്തഘട്ടമായ ചന്ദ്രയാന്‍ രണ്ടില്‍ ഇന്ത്യയുടെ പേടകം ചന്ദ്രനിലിറങ്ങി സഞ്ചരിച്ച് വിവരങ്ങള്‍ ശേഖരിക്കും. പിന്നിടാണ്‍ ചന്ദ്രനിലേക്ക് ആളെ അയയ്‌ക്കാനുള്ള മഹത്തായ ദൗത്യന്ന് . ഐ.എസ്.ആര്‍.ഒ തയ്യാറാകുക. ഈ ചന്ദ്രയാന്‍ ദൗത്യത്തിന്ന് നേതൃത്വം നല്‍കുന്ന ഇന്ത്യയുടെ അഭിമാനമായ ശസ്ത്രഞ്ജന്മാരെ നമുക്ക് അഭിനന്ദിക്കാം. ആശംസകള്‍ നേരാം....
Subscribe to:
Post Comments (Atom)
1 comment:
ചാന്ദ്രയാന്‍ ദൗത്യം ഇന്ത്യക്ക് അഭിമാനം. അഭിനന്ദനങള്‍ , ആശംസകള്‍.
ബഹിരാകാശ രംഗത്ത് വന്‍കുതിപ്പ് ലക്ഷ്യം വെച്ചുകൊണ്ടുള്ള ചാന്ദ്രയാന്‍-ഒന്നിന്റെ വിക്ഷേപണത്തിനുള്ള കൗണ്ട്‌ഡൗണ്‍ ശ്രീഹരികോട്ടയിലെ സതീഷ് ധവാന്‍ സ്‌പേയ്‌സ് സെന്ററില്‍ ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. ഈ കൗണ്ട്‌ഡൗണ്‍ 52 മണിക്കൂര്‍ നീളും. കൗണ്ട്‌ഡൗണിനുശേഷം ബുധനാഴ്‌ച രാവിലെ 6.20ന് ചാന്ദ്രവാഹനത്തെ വഹിച്ച് പി.എസ്.എല്‍.വി. സി 2 റോക്കറ്റ് ആകാശത്തേക്ക് ഉയരും. ഇന്ത്യന്‍ ജനതക്ക് ആകെ അഭിമാനം നല്‍കുന്ന നിമിഷം.
ഭൂമിയുടെ ഭ്രമണപഥത്തിനപ്പുറത്തേക്കുള്ള ആദ്യ ഐ.എസ്.ആര്‍.ഒ. ദൗത്യമാണ് ചന്ദ്രയാന്‍-1. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ ചുറ്റിക്കറങ്ങി വിദൂരസംവേദന ഉപകരണങ്ങള്‍കൊണ്ട് ഒപ്പിയെടുക്കുന്ന വിവരങ്ങളാണ് ഭൂമിയിലെത്തിക്കുക.
അടുത്തഘട്ടമായ ചന്ദ്രയാന്‍ രണ്ടില്‍ ഇന്ത്യയുടെ പേടകം ചന്ദ്രനിലിറങ്ങി സഞ്ചരിച്ച് വിവരങ്ങള്‍ ശേഖരിക്കും. പിന്നിടാണ്‍ ചന്ദ്രനിലേക്ക് ആളെ അയയ്‌ക്കാനുള്ള മഹത്തായ ദൗത്യന്ന് .
ഐ.എസ്.ആര്‍.ഒ തയ്യാറാകുക. ഈ ചന്ദ്രയാന്‍ ദൗത്യത്തിന്ന് നേതൃത്വം നല്‍കുന്ന ഇന്ത്യയുടെ അഭിമാനമായ ശസ്ത്രഞ്ജന്മാരെ നമുക്ക് അഭിനന്ദിക്കാം. ആശംസകള്‍ നേരാം....
Post a Comment