ഇന്ത്യക്കാരനായ അരവിന്ദ് അഡിഗയ്‌ക്ക് ബുക്കര്‍ സമ്മാനം.
മുപ്പത്തിനാലുകാരനായ അഡിഗയുടെ ആദ്യ നോവലായ 'ദി വൈറ്റ് ടൈഗര്‍' ആണ് പുരസ്‌കാരത്തിന് അര്‍ഹമായത്. നാല്‌പത് ലക്ഷം രൂപയാണ് സമ്മാനതുക. അന്തിമലിസ്റ്റിലുണ്ടായിരുന്ന ആറ് പേരില്‍ നിന്നാണ് അഡിഗ സമ്മാനത്തിനര്‍ഹനായത്. ഇന്ത്യക്കാരനായ അമിതാവ് ഘോഷും ലിസ്‌റ്റിലുണ്ടായിരുന്നു. ബുക്കര്‍ സമ്മാനത്തിന്റെ ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് ആദ്യ നോവലിനുതന്നെ പുരസ്‌കാരം ലഭിക്കുന്നത്. 'ദി ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ്' എന്ന നോവലിലൂടെ അരുന്ധതി റോയ് ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.
1 comment:
ഇന്ത്യക്കാരനായ അരവിന്ദ് അഡിഗയ്‌ക്ക് ബുക്കര്‍ സമ്മാനം.
മുപ്പത്തിനാലുകാരനായ അഡിഗയുടെ ആദ്യ നോവലായ 'ദി വൈറ്റ് ടൈഗര്‍' ആണ് പുരസ്‌കാരത്തിന് അര്‍ഹമായത്.
നാല്‌പത് ലക്ഷം രൂപയാണ് സമ്മാനതുക.
അന്തിമലിസ്റ്റിലുണ്ടായിരുന്ന ആറ് പേരില്‍ നിന്നാണ് അഡിഗ സമ്മാനത്തിനര്‍ഹനായത്.
ഇന്ത്യക്കാരനായ അമിതാവ് ഘോഷും ലിസ്‌റ്റിലുണ്ടായിരുന്നു.
ബുക്കര്‍ സമ്മാനത്തിന്റെ ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് ആദ്യ നോവലിനുതന്നെ പുരസ്‌കാരം ലഭിക്കുന്നത്.
'ദി ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ്' എന്ന നോവലിലൂടെ അരുന്ധതി റോയ് ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.
Post a Comment