ക്രൈസ്‌തവ ആരാധനാലയങ്ങള്‍ക്കും പുരോഹിതര്‍ക്കുമെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് വിവിധ ൈ്രകസ്തവ സംഘടനകള്‍ റോഡ് ഉപരോധിക്കുന്നു. തിരുവനന്തപുരം-കന്യാകുമാരി റോഡും പാറശ്ശാല റോഡുമാണ് ഉപരോധിക്കുന്നത്. ഇതേ തുടര്‍ന്ന് ഈ റൂട്ടുകളില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
രാവിലെ 10 മണിയോടെയാണ് ഉപരോധം ആരംഭിച്ചത്. രണ്ടായിരത്തോളം വരുന്ന വിശ്വാസികളാണ് റോഡ് ഉപരോധിക്കുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment