അഭയകേസില്‍ നാര്‍കോ അനാ ലിസിസ് കോടതിയില്‍ ഹാജരാക്കിയത് കൃത്രിമ സിഡി
അഭയകേസില്‍ നാര്‍കോ അനാ ലിസിസ് നടത്തിയത് ശരിയായ രീതിയിലല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കോടതിയില്‍ സമര്‍പ്പിച്ച സിഡി അപൂര്‍ണമാണ്. കേസില്‍ മൂന്ന് വൈദികരേയും ഒരു കന്യാസ്ത്രീയേയും നാര്‍കോ പരിശോധനയക്ക് വിധേയമാക്കി യതിന്റെ ദൃശ്യങ്ങളടങ്ങിയ സിഡി പരിശോധിച്ചശേഷമാണ് കോടതി ഇങ്ങനെ നിരീക്ഷിച്ചത്. കോടതിയില്‍ സമര്‍പ്പിച്ച സിഡി കൃത്രിമാണെന്നാണു കോടതിയുടെ നിരിക്ഷണം
1 comment:
അഭയകേസില്‍ നാര്‍കോ അനാ ലിസിസ് കോടതിയില്‍ ഹാജരാക്കിയത് കൃത്രിമ സിഡി
അഭയകേസില്‍ നാര്‍കോ അനാ ലിസിസ് നടത്തിയത് ശരിയായ രീതിയിലല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കോടതിയില്‍ സമര്‍പ്പിച്ച സിഡി അപൂര്‍ണമാണ്. കേസില്‍ മൂന്ന് വൈദികരേയും ഒരു കന്യാസ്ത്രീയേയും നാര്‍കോ പരിശോധനയക്ക് വിധേയമാക്കി യതിന്റെ ദൃശ്യങ്ങളടങ്ങിയ സിഡി പരിശോധിച്ചശേഷമാണ് കോടതി ഇങ്ങനെ നിരീക്ഷിച്ചത്. കോടതിയില്‍ സമര്‍പ്പിച്ച സിഡി
കൃത്രിമാണെന്നാണു കോടതിയുടെ നിരിക്ഷണം
Post a Comment