Tuesday, July 22, 2008

വിലയ്കെടുത്ത വിശ്വാസം

വിലയ്കെടുത്ത വിശ്വാസം






പാര്‍ലിമന്റ്‌ മെമ്പര്‍മാരെ വിലയ്ക്‌ വാങ്ങി യു പി എ സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ ഭൂരിപക്ഷം തെളിയിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തിന്ന് നാണക്കേട്‌.


ഫൈനല്‍ റിസല്‍ട്ട്‌

ആകെ പങ്കെടുത്തവര്‍..531

യു പി എ...........275

എതിര്‍ത്തവര്‍......256
വിട്ടുനിന്നവര്‍.....10

2 comments:

ജനശക്തി ന്യൂസ്‌ said...

വിലയ്കെടുത്ത വിശ്വാസം
പാര്‍ലിമന്റ്‌ മെമ്പര്‍മാരെ വിലയ്ക്‌ വാങ്ങി യു പി എ സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ ഭൂരിപക്ഷം തെളിയിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തിന്ന് നാണക്കേട്‌.

ആകെ പങ്കെടുത്തവര്‍..487
യു പി എ...........253
എതിര്‍ത്തവര്‍......232
വിട്ടുനിന്നവര്‍.....2
ഫൈനല്‍ റിസല്‍ട്ട്‌ ഏതാനും നിമിഷങ്ങള്‍ക്കകം

Anonymous said...

7 ബി.ജെ. പി അംഗങ്ങള്‍ കാലുവാരി. ഇതില്‍ 4 പേര്‍ സര്‍ക്കാരിനനുകൂലമായി വോട്ട് ചെയ്തു. 3 പേര്‍ വിട്ടു നിന്നു. ആപത്ത് കാലത്ത് സഹായിച്ചില്ലേല്‍ പിന്നെങ്ങനാ? അതീവതീവ്രനായ ശിവസേനക്കാരനും കോണ്‍ഗ്രസിനെ സഹായിച്ചു..10 പേര്‍ ക്രോസ് വോട്ട് ചെയ്തതായി അദ്വാനി സമ്മതിച്ചു എന്നും വാര്‍ത്ത.അകാലിദല്‍, ബിജു ജനതാദള്‍, ടിഡിപി എന്നിവരിലും കാലുവാരികള്‍..