ഏഴാം ക്ലാസിലെ പാഠപുസ്‌തകത്തിനെതിരെ പ്രതിഷേധം,വറ്ഗ്ഗിയ തീവ്രവാദികള്‍ വിശ്വാസികളെ വഴിതെറ്റിക്കുന്നു.
കല്‍പ്പറ്റ: ഏഴാം ക്ലാസിലെ പാഠപുസ്‌തകത്തിനെതിരെ താമരശ്ശേരി രൂപതയിലെ പള്ളികളില്‍ പ്രതിഷേധ യോഗങ്ങളും റാലികളും നടന്നു. പള്ളികളിലെ കുര്‍ബാനയ്‌ക്കു ശേഷമായിരുന്നു പ്രതിഷേധ യോഗങ്ങള്‍.
രൂപതാ മെത്രാന്‍ ബിഷപ്പ് പോള്‍ ചിറ്റിലപ്പള്ളിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വൈദികരുടെ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. നൂറുകണക്കിന് വിശ്വാസികള്‍ റാലിയിലും യോഗങ്ങളിലും പങ്കെടുത്തു.
Subscribe to:
Post Comments (Atom)
1 comment:

Post a Comment