Monday, June 30, 2008

കര്‍ത്താവേ ! ഇവരിന്നും വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണോ ?.

കര്‍ത്താവേ ! ഇവരിന്നും വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണോ ?.
വിവാദ പാഠപുസ്തകം പിന്‍വലിച്ചില്ലെങ്കില്‍ ബദല്‍ പാഠപുസ്തകം വിതരണം ചെയ്യും: കെ.എസ്.യു


വിവാദ പാഠപുസ്തകം പിന്‍വലിച്ചില്ലെങ്കില്‍ തങ്ങള്‍ തയ്യാറാക്കിയ ബദല്‍ പാഠപുസ്തകം ഏഴാം ക്ളാസ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിതരണം ചെയ്യുമെന്ന് കെ. എസ്. യു സംസ്ഥാന പ്രസിഡന്റ് ഹൈബി ഈഡന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.വര്‍ഗ, വര്‍ണ വൈരുദ്ധ്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള സി.പി.എം അജന്‍ഡ പൊതുവിദ്യാഭ്യാസത്തിന്റെ ചെലവില്‍ വിദ്യാര്‍ത്ഥികളെ അഭ്യസിപ്പിക്കാനുളള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍തിരിയണമെന്നും ദുരഭിമാനം വെടിഞ്ഞ് പുസ്തകം പിന്‍വലിക്കാന്‍ മന്ത്രി എം.എ. ബേബി തയ്യാറാകണമെന്നും ഹൈബി പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം.ജെ. ആനന്ദ്, വിപിന്‍ജോസ്, ഷാഫി പറമ്പില്‍ തുടങ്ങിയവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

1 comment:

ജനശക്തി ന്യൂസ്‌ said...

കര്‍ത്താവേ ! ഇവരിന്നും വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണോ ?.

വിവാദ പാഠപുസ്തകം പിന്‍വലിച്ചില്ലെങ്കില്‍ ബദല്‍ പാഠപുസ്തകം വിതരണം ചെയ്യും: കെ.എസ്.യു

വിവാദ പാഠപുസ്തകം പിന്‍വലിച്ചില്ലെങ്കില്‍ തങ്ങള്‍ തയ്യാറാക്കിയ ബദല്‍ പാഠപുസ്തകം ഏഴാം ക്ളാസ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിതരണം ചെയ്യുമെന്ന് കെ. എസ്. യു സംസ്ഥാന പ്രസിഡന്റ് ഹൈബി ഈഡന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വര്‍ഗ, വര്‍ണ വൈരുദ്ധ്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള സി.പി.എം അജന്‍ഡ പൊതുവിദ്യാഭ്യാസത്തിന്റെ ചെലവില്‍ വിദ്യാര്‍ത്ഥികളെ അഭ്യസിപ്പിക്കാനുളള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍തിരിയണമെന്നും ദുരഭിമാനം വെടിഞ്ഞ് പുസ്തകം പിന്‍വലിക്കാന്‍ മന്ത്രി എം.എ. ബേബി തയ്യാറാകണമെന്നും ഹൈബി പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം.ജെ. ആനന്ദ്, വിപിന്‍ജോസ്, ഷാഫി പറമ്പില്‍ തുടങ്ങിയവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.