Sunday, June 22, 2008

ആണവകരാറിനെ എതിര്‍ക്കുന്ന നാല്‌ ഇടതു നേതാക്കള്‍ക്ക്‌ ഭീഷണിക്കത്ത്‌ .

ആണവകരാറിനെ എതിര്‍ക്കുന്ന നാല്‌ ഇടതു
നേതാക്കള്‍ക്ക്‌ ഭീഷണിക്കത്ത്‌ .

ആണവകരാറിനെ എതിര്‍ക്കുന്ന നാല്‌ ഇടതു നേതാക്കള്‍ക്ക്‌ ഭീഷണിക്കത്ത്‌ ലഭിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌, പൊളിറ്റ്‌ ബ്യൂറോ അംഗം സീതാറാം യച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി എ.ബി. ബര്‍ദന്‍, സെക്രട്ടറി ഡി.രാജ എന്നിവര്‍ക്കാണ്‌ ഭീഷണിക്കത്ത്‌ ലഭിച്ചത്‌.
മുംബൈയില്‍ നിന്ന്‌ വിനയ്‌ ഘട്ടേരി എന്ന പേരിലാണ്‌ കത്ത്‌. ജനങ്ങള്‍ ഈ നേതാക്കളെക്കൊണ്ട്‌ പൊറുതി മുട്ടിയെന്നും ഈ നാലു തെമ്മാടികളെ ഇല്ലാതാക്കി ദൈവം രാജ്യത്തെ രക്ഷിക്കട്ടെയെന്നുമാണ്‌ കത്തിലുള്ളത്‌. എന്നാല്‍ തങ്ങള്‍ ഇതിനെ കാര്യമായെടുക്കിന്നില്ലന്ന്‌ ഡി.രാജ പ്രതികരിച്ചു.

1 comment:

ജനശക്തി ന്യൂസ്‌ said...

ആണവകരാറിനെ എതിര്‍ക്കുന്ന നാല്‌ ഇടതു നേതാക്കള്‍ക്ക്‌ ഭീഷണിക്കത്ത്‌ .

ആണവകരാറിനെ എതിര്‍ക്കുന്ന നാല്‌ ഇടതു നേതാക്കള്‍ക്ക്‌ ഭീഷണിക്കത്ത്‌ ലഭിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌, പൊളിറ്റ്‌ ബ്യൂറോ അംഗം സീതാറാം യച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി എ.ബി. ബര്‍ദന്‍, സെക്രട്ടറി ഡി.രാജ എന്നിവര്‍ക്കാണ്‌ ഭീഷണിക്കത്ത്‌ ലഭിച്ചത്‌.

മുംബൈയില്‍ നിന്ന്‌ വിനയ്‌ ഘട്ടേരി എന്ന പേരിലാണ്‌ കത്ത്‌.
ജനങ്ങള്‍ ഈ നേതാക്കളെക്കൊണ്ട്‌ പൊറുതി മുട്ടിയെന്നും ഈ നാലു തെമ്മാടികളെ ഇല്ലാതാക്കി ദൈവം രാജ്യത്തെ രക്ഷിക്കട്ടെയെന്നുമാണ്‌ കത്തിലുള്ളത്‌. എന്നാല്‍ തങ്ങള്‍ ഇതിനെ കാര്യമായെടുക്കിന്നില്ലന്ന്‌ ഡി.രാജ പ്രതികരിച്ചു.