Friday, April 25, 2008

അരിപ്രശ്നത്തില്‍ രാഷ്ട്രീയം കൂട്ടിക്കുഴയ്ക്കരുതെന്നു വയലാര്‍ രവി.

അരിപ്രശ്നത്തില്‍ രാഷ്ട്രീയം കൂട്ടിക്കുഴയ്ക്കരുതെന്നു വയലാര്‍ രവി.

കോട്ടയം: അരിപ്രശ്നത്തില്‍ രാഷ്ട്രീയം കൂട്ടിക്കുഴയ്ക്കരുതെന്നു വയലാര്‍ രവി. ഇവിടെ കര്‍ഷകരെ കൊയ്യാന്‍ പോലും സമ്മതിക്കാതെ, കേന്ദ്രത്തിനെതിരെ സമരത്തിനു വന്നിട്ട് കാര്യമില്ല. അരി പ്രശ്നത്തില്‍ ഡല്‍ഹിയില്‍ പോയി രാഷ്ട്രീയം കളിക്കുന്നവരെ കേരളം പുച്ഛിച്ചു തള്ളുമെന്നും അദ്ദേഹം പറഞ്ഞു

3 comments:

ജനശക്തി ന്യൂസ്‌ said...

കോട്ടയം: അരിപ്രശ്നത്തില്‍ രാഷ്ട്രീയം കൂട്ടിക്കുഴയ്ക്കരുതെന്നു വയലാര്‍ രവി. ഇവിടെ കര്‍ഷകരെ കൊയ്യാന്‍ പോലും സമ്മതിക്കാതെ, കേന്ദ്രത്തിനെതിരെ സമരത്തിനു വന്നിട്ട് കാര്യമില്ല. അരി പ്രശ്നത്തില്‍ ഡല്‍ഹിയില്‍ പോയി രാഷ്ട്രീയം കളിക്കുന്നവരെ കേരളം പുച്ഛിച്ചു തള്ളുമെന്നും അദ്ദേഹം പറഞ്ഞു

Anonymous said...

രവിയേട്ടന്‍ ആളു പാവമാണ്. ഇടക്ക് ഇത് പോലെ നല്ല തമാശ പറയും എന്ന കുഴപ്പമേയുള്ളൂ. പ്രതീകാത്മക കൊയ്ത്തിന്റെ ചിത്രവും ചരിത്രവും ആരെങ്കിലും അദ്ദേഹത്തിനു ഇമെയില്‍ ചെയ്യുക.ആരു രാഷ്ട്രീയം കളിച്ചു എന്ന് മനസ്സിലാകട്ടെ.

sajith90 said...

മലയാളികള്‍ അരിയ്കു വേണ്ടി കേഴുംബോള്‍ എതിരു പറയുന്നത്‌ തെറ്റാണു. എന്നാലും കുട്ടനാട്ടിലെ അരി കൊയ്യാമായിരുന്നു. പിന്നെ ബാക്കി അരിയ്കു കേന്ദ്രതിന്റെ അടുത്തു യാചിച്ചാല്‍ മതിയായിരുന്നു.
ഇനി അടുത്ത കൊല്ലം. കുട്ടനാട്ടിലെ മടുത്ത കൃഷിക്കാര്‍ നെല്‍ കൃഷി നിറുത്തിയാല്‍ നമ്മള്‍ക്ക്‌ കേന്ദ്രത്തിനോടു വലിയ സമരം ചെയാം
CPM സിന്ദാബാദ്‌