Wednesday, April 16, 2008

ചരിത്ര പ്രസിദ്ധമായ തൃശൂര്‍ പൂരത്തിന് ഭക്തിനിര്‍ഭരമായ തുടക്കം.

തൃശൂര്‍: ചരിത്ര പ്രസിദ്ധമായ തൃശൂര്‍ പൂരത്തിന് ഭക്തിനിര്‍ഭരമായ തുടക്കം. രാവിലെ ഏഴു മണിക്ക് തിരുവമ്പാടിയില്‍ പൂരം പുറപ്പാട് നടന്നു. 11.30ന് പ്രശസ്തമായ മഠത്തില്‍വരവു പഞ്ചവാദ്യം തുടങ്ങും. അന്നമനട പരമേശ്വര മാരാര്‍ തന്നെയാണ് ഇത്തവണയും പഞ്ചവാദ്യത്തിന്റെ കാര്‍മികത്വം വഹിക്കുക. വൈകിട്ട് ആറുമണിയോടെ കുടമാറ്റം തുടങ്ങും. രാത്രി മൂന്നിന് പാറമേക്കാവ് വെടിക്കെട്ടിനു തീ കൊളുത്തും. തുടര്‍ന്ന് തിരുവമ്പാടിയും. പകല്‍പ്പൂരത്തോടെയാണു പൂരം അവസാനിക്കുക.

1 comment:

ജനശക്തി ന്യൂസ്‌ said...