സ്കൂള്‍ കലോത്സവം: കോഴിക്കോട് മുന്നേറ്റം തുടരുന്നു

കൊല്ലം: 48-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ മൂന്നാം ദിവസം അവസാനിക്കാറായപ്പോള്‍ പോയിന്റ് നിലില്‍ കോഴിക്കോട് ജില്ല മുന്നേറ്റം തുടരുന്നു. ഒടുവില്‍ വിവരം കിട്ടമ്പോള്‍ 347 പോയിന്റുകളാണ് കോഴിക്കോടിനു ലഭിച്ചത്. കണ്ണൂരിനെ അട്ടിമറിച്ച് 336 പോയിന്റുമായി തൃശൂര്‍ ജില്ല രണ്ടാമതെത്തി. 335 പോയിന്റുമായി കണ്ണൂര്‍ തൊട്ടുപിന്നില്‍ തന്നെയുണ്ട്.
ഏറ്റവും കൂടുതല്‍ പോയിന്റു നേടിയ സ്്കൂള്‍ എന്ന പദവി 74 പോയിന്റ് നേടിയ കോഴിക്കോട് ഭാരതീയ മാത എച്ച്.എസ്.എസ് സ്കൂളാണ് ഇപ്പോള്‍ കൈയടക്കിയിരിക്കുന്നത്.
1 comment:

Post a Comment