Sunday, December 23, 2007

ഗുജറാത്തില്‍ വീണ്ടൂം ബി ജെ പി അധികാരത്തില്‍.

ഗുജറാത്തില്‍ വീണ്ടൂം ബി ജെ പി അധികാരത്തില്‍.

ഗുജറാത്ത് നിയമസഭയിലേക്ക് നടന്ന വോട്ടെടുപ്പില്‍ വന്‍ ഭൂരിപക്ഷ ത്തോടെ വീണ്ടും നരേന്ദ്രമോഡി അധികാരത്തിലേക്ക്.182 നിയമസഭാസീറ്റുകളില്‍ 118സീറ്റുകളും നേടി മോഡിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി. അധികാരം നിലനിര്‍ത്തി. തുടര്‍ച്ചയായ മൂന്നാം തവണയാണ് മോഡി മുഖ്യമന്ത്രി പദത്തിലെത്തുന്നത്. കോണ്‍ഗ്രസ്സിന്ന് 61 മറ്റുള്ളവറ്ക്ക് 3 ലഭിച്ചു

3 comments:

ജനശക്തി ന്യൂസ്‌ said...

ഗുജറാത്തില്‍ വീണ്ടൂം ബി ജെ പി അധികാരത്തില്‍.

ഗുജറാത്ത് നിയമസഭയിലേക്ക് നടന്ന വോട്ടെടുപ്പില്‍ വന്‍ ഭൂരിപക്ഷ ത്തോടെ വീണ്ടും നരേന്ദ്രമോഡി അധികാരത്തിലേക്ക്.182 നിയമസഭാസീറ്റുകളില്‍ 118 സീറ്റുകളും നേടി മോഡിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി. അധികാരം നിലനിര്‍ത്തി. തുടര്‍ച്ചയായ മൂന്നാം തവണയാണ് മോഡി മുഖ്യമന്ത്രി പദത്തിലെത്തുന്നത്. കോണ്‍ഗ്രസ്സിന്ന് 61 മറ്റുള്ളവറ്ക്ക് 3 ലഭിച്ചു

Anonymous said...

താങ്ങളുടെ വല്യേട്ടന്‍ ദേശാഭിമാനി അറിയാത്ത ന്യൂസ്‌ പ്രസിധികരിച്ചതിനു അഭിനന്ദനം. പക്ഷേ പാര്‍ട്ടി നടപടി നേരിടേണ്ടി വരുമൊ സഖാവെ.

Note: upto now deshabhimani is not published any news about Gujarat.

An example for തമസ്കരണം

Anonymous said...

ഞായറാഴ്ച ദേശാഭിമാനി അപ്‌ഡേറ്റ് ആവാറില്ല. മുടക്കു ദിവസങ്ങളിലും അതെ.