Tuesday, December 11, 2007

ഐ. ടി രംഗത്തെ സമഗ്രവികസനത്തിന്ന് പുതിയ കമ്പനിക്ക് രൂപം കൊടുക്കും .

തിരുവനന്തപുരം: ഐ.ടി വികസനത്തിന് പ്രത്യേക കമ്പനി രൂപവത്ക്കരിക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. കമ്പനിയില്‍ സര്‍ക്കാരിന് 51 ശതമാനം ഓഹരിയുണ്ടാകും. മന്ത്രിസഭാതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

1 comment:

ജനശക്തി ന്യൂസ്‌ said...