സാമ്രാജ്യത്വത്തിനെതിരെ കമ്മ്യൂണിസ്റ്റുകള്‍ യോജിക്കണം: കാരാട്ട് .
ന്യൂഡല്‍ഹി: സാമ്രാജ്യത്വത്തിനെതിരെ ലോകത്തെ എല്ലാ കമ്മ്യൂണിസ്റ്റുകളും യോജിക്കണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആഹ്വാനം ചെയ്തു. ലെനിനെ ബിന്‍ ലാദനുമായി അമേരിക്ക താരതമ്യം ചെയ്തത് കമ്മ്യൂണിസത്തെ തകര്‍ക്കാനാണെന്ന് കാരാട്ട് പറഞ്ഞു. എ.കെ.ജി ഭവനില്‍ ലെനിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1 comment:

Post a Comment