Monday, November 12, 2007

വിമാനക്കമ്പിനികള്‍ കൊള്ളകാരുടെ വേഷത്തില്‍

വിമാനക്കമ്പിനികള്‍ കൊള്ളകാരുടെ വേഷത്തില്‍ .

'ഇന്ത്യന്‍' വിമാനക്കമ്പനി ഇന്നുമുതല്‍ നടപ്പാക്കുമെന്ന് കാണിച്ച് ട്രാവല്‍ ഏജന്‍സികള്‍ക്കും മറ്റും അറിയിപ്പ് നല്‍കി.

ദുബൈ: ഇന്നുമുതല്‍ ഇന്ത്യയിലേക്കുള്ള വിമാന നിരക്ക് വീണ്ടും കൂടും. ഇന്ധന സര്‍ച്ചാര്‍ജ്ജിലെ വര്‍ധനവ് കാരണമാണിത്. നിലവില്‍ വണ്‍വേ ടിക്കറ്റിനുള്ള ഇന്ധന സര്‍ച്ചാര്‍ജ്ജ് 190 ദിര്‍ഹമുള്ളത് 210 ദിര്‍ഹമായും റിട്ടേണ്‍ ടിക്കറ്റിന് 380 ദിര്‍ഹമുള്ളത് 420 ദിര്‍ഹമായുമാണ് വര്‍ധിക്കുക.
ഇതോടെ ഇന്ന്ധന സര്‍ച്ചാര്‍ജ്ജ്, ഇന്‍ഷൂറന്‍സ് സര്‍ച്ചാര്‍ജ്ജ്, പാസഞ്ചര്‍ സര്‍വീസ് ഫീ, പാസഞ്ചര്‍ സര്‍വീസ് ചാര്‍ജ്ജ് എന്നിവയടക്കം വണ്‍വേ ടിക്കറ്റിന് 310 ദിര്‍ഹവും റിട്ടേണ്‍ ടിക്കറ്റിന് 620 ദിര്‍ഹവും നികുതി നല്‍കേണ്ടിവരും. നിലവില്‍ ഇത് യഥാക്രമം 290 ദിര്‍ഹം, 580 ദിര്‍ഹം എന്നിങ്ങനെയാണ്.
പുതിയ നികുതി നിരക്ക് 'ഇന്ത്യന്‍' വിമാനക്കമ്പനി ഇന്നുമുതല്‍ നടപ്പാക്കുമെന്ന് കാണിച്ച് ട്രാവല്‍ ഏജന്‍സികള്‍ക്കും മറ്റും അറിയിപ്പ് നല്‍കിയിട്ടുണ്ട്. മറ്റ് വിമാനക്കമ്പനികള്‍ അടുത്ത ദിവസങ്ങളിലായി ഇന്ധന സര്‍ച്ചാര്‍ജ്ജ് വര്‍ധിപ്പിക്കുമെന്നാണ് സൂചന.

2 comments:

ജനശക്തി ന്യൂസ്‌ said...

Anonymous said...

കുറച്ചു കൊള്ളക്കാര്‍ (സോറി കൊലയാളികള്‍) നന്ദിഗ്രാമത്തിലും ഇറങ്ങിയിട്ടുണ്ട്... ഒരു പോസ്റ്റ് പ്രതീക്ഷിക്കാമോ?