Saturday, November 03, 2007

സ്മാര്‍ട്സിറ്റിക്ക് നവംബര്‍ 16 നു മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ തറക്കല്ലിടും

സ്മാര്‍ട്സിറ്റിക്ക് നവംബര്‍ 16നു മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ തറക്കല്ലിടും

തിരുവനന്തപുരം: കൊച്ചിയിലെ സ്മാര്‍ട്സിറ്റി പദ്ധതിക്ക് അടുത്ത മാസം 16 നു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍തറക്കല്ലിടും.രാജ്യാന്തര ശ്രദ്ധ ലഭിക്കുന്ന തരത്തില്‍ ചടങ്ങ് സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ സംസ്ഥാന സര്‍ക്കാരും ദുബായിലെ ടെക്നോളജി ആന്‍ഡ് മീഡിയാ ഫ്രീസോണ്‍ അഥോറിട്ടി(ടീകോം)യും ആരംഭിച്ചു. മൂവായിരത്തോളം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന താല്‍കാലിക വേദിയുടെ നിര്‍മാണം നിര്‍ദിഷ്ട പദ്ധതി പ്രദേശത്ത് ആരംഭിച്ചു.

1 comment:

ജനശക്തി ന്യൂസ്‌ said...

സ്മാര്‍ട്സിറ്റിക്ക് നവംബര്‍ 13നു മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ തറക്കല്ലിടും