Wednesday, November 21, 2007

ബഹിരാകാശ ഇന്‍സ്റ്റിറ്റ്യൂട്ടിന് 100 ഏക്കര്‍ സൌജന്യമായി നല്‍കും .മുഖ്യമന്ത്രി

ബഹിരാകാശ ഇന്‍സ്റ്റിറ്റ്യൂട്ടിന് 100
ഏക്കര്‍ സൌജന്യമായി നല്‍കും . മുഖ്യമന്തി .

തിരുവനന്തപുരം:ഐ.എസ്.ആര്‍.ഒയുടെ തിരുവനന്തപുരത്തെ ബഹിരാകാശ പഠന കേന്ദ്രത്തിന് പൊന്മുടിയിലെ തേനൂരില്‍ 100 ഏക്കര്‍ റവന്യൂ ഭൂമി സൌജന്യമായി നല്‍കുമെന്ന് മുഖ്യമന്തി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ഈ സ്ഥലം പൂര്‍ണ്ണമായും റവന്യൂ ഭൂമിയാണന്നും വനഭൂമിയാണന്നുള്ള വിവാദങ്ങള്‍ അനാവശ്യമാണന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രസ്തുത സ്ഥലത്തേയ്ക്കുള്ള റോഡ് സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കും

2 comments:

ജനശക്തി ന്യൂസ്‌ said...

ബഹിരാകാശ ഇന്‍സ്റ്റിറ്റ്യൂട്ടിന് 100 ഏക്കര്‍ സൌജന്യമായി നല്‍കും

തിരുവനന്തപുരം:ഐ.എസ്.ആര്‍.ഒയുടെ തിരുവനന്തപുരത്തെ ബഹിരാകാശ പഠന കേന്ദ്രത്തിന് പൊന്മുടിയിലെ തേനൂരില്‍ 100 ഏക്കര്‍ റവന്യൂ ഭൂമി സൌജന്യമായി നല്‍കുമെന്ന് മുഖ്യമന്തി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ഈ സ്ഥലം പൂര്‍ണ്ണമായും റവന്യൂ ഭൂമിയാണന്നും വനഭൂമിയാണന്നുള്ള വിവാദങ്ങള്‍ അനാവശ്യമാണന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രസ്തുത സ്ഥലത്തേയ്ക്കുള്ള റോഡ് സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കും

Anonymous said...

നന്ധിഗ്രാമിനു വേണ്ടി രാജ്യത്തെ ഒറ്റികൊടുത്തവര്‍:-

നന്ധിഗ്രം പ്രശ്നം കാരണം അധികാരം പൊകുമെന്നു ഭയന്നു ആണവകരാറിനു CPM സമ്മതിച്ചതു രാജ്യത്തെ ഒറ്റികൊടുക്കലല്ലെ. നിങ്ങളുടെ പോളിസി ആണവകരാരിനു എതിരാണെങ്ങില്‍ പിന്നെ എന്തിനു വിട്ടു വീഴ്ച്ച ചെയ്യണം.