യാത്രക്കാരെ മര്‍ദ്ദിച്ചതിന്നെതിരെ ശക്തമായി പ്രതിഷേധിക്കുക, കുറ്റക്കാരെ ഉടനെ ശിക്ഷിക്കുക, മുഖ്യമന്ത്രി ഉടനെ ഇടപെടണം .
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനങള്‍ അനിശ്ചിതമായി വൈകുന്നതിലും യാതൊരു മുന്നറിയിപ്പും കൂടാതെ റദ്ദ് ചെയ്യുന്നതിലും പ്രതിഷേധിച്ച യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ശക്തിയായി പ്രതിഷേധിക്കേണ്ടിയിരിക്കുന്നു.
വിമാനങള്‍ വൈകുന്നതും യാതൊരു മുന്നറിയിപ്പും കൂടാതെ റദ്ദ് ചെയ്യുന്നതും കരിപ്പൂര്‍ വീമാനത്താവളത്തില്‍ ഇന്ന് നിത്യസംഭവമാക്കിയിരിക്കുകയാണ്. ഇത്തരത്തില്‍ വിമാനം വൈകിച്ചും റദ്ദ് ചെയ്തും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതിനെപ്പറ്റി കേന്ദ്ര സര്‍ക്കാറും കേരളസര്‍ക്കാറും അടിയന്തിരമായി അന്വേഷണം നടത്തി , ക രിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ശിക്ഷിക്കേണ്ടിയിരിക്കുന്നു.
ദിനം പ്രതി യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതും പ്രകോപിക്കിക്കുന്നതും മന:പ്പൂര്‍വ്വമാണെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഏറ്റവും കൂടുതല്‍ പ്രശ്നങളും പ്രയാസങളും അനുഭവിക്കേണ്ടിവരിന്നത് ഗള്‍ഫ് മലയാളികള്ക്കാണ്@. ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി അടിയന്തിരമായി ഇടപെട്ട് ഈ പ്രശ്നത്തിന്ന് ശാശ്വതമായ പരിഹാരം ഉടനെ കാണണമെന്നാണ്‍ ഗള്‍ഫ് മലയാളികള്‍ക്ക് അഭ്യാറ് ത്ഥിക്കാനുള്ളത് .
Send email to chief minister.
chiefminister@kerala.gov.in
2 comments:
യാത്രക്കാരെ മര്‍ദ്ദിച്ചതിന്നെതിരെ ശക്തമായി പ്രതിഷേധിക്കുക, കുറ്റക്കാരെ ഉടനെ ശിക്ഷിക്കുക, മുഖ്യമന്ത്രി ഉടനെ ഇടപെടണം .കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനങള്‍ അനിശ്ചിതമായി വൈകുന്നതിലും യാതൊരു മുന്നറിയിപ്പും കൂടാതെ റദ്ദ് ചെയ്യുന്നതിലും പ്രതിഷേധിച്ച യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ശക്തിയായി പ്രതിഷേധിക്കേണ്ടിയിരിക്കുന്നു. വിമാനങള്‍ വൈകുന്നതും യാതൊരു മുന്നറിയിപ്പും കൂടാതെ റദ്ദ് ചെയ്യുന്നതും കരിപ്പൂര്‍ വീമാനത്താവളത്തില്‍ ഇന്ന് നിത്യസംഭവമാക്കിയിരിക്കുകയാണ്. ഇത്തരത്തില്‍ വിമാനം വൈകിച്ചും റദ്ദ് ചെയ്തും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതിനെപ്പറ്റി കേന്ദ്ര സര്‍ക്കാറും കേരളസര്‍ക്കാറും അടിയന്തിരമായി അന്വേഷണം നടത്തി , ക രിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ശിക്ഷിക്കേണ്ടിയിരിക്കുന്നു.ദിനം പ്രതി യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതും പ്രകോപിക്കിക്കുന്നതും മന:പ്പൂര്‍വ്വമാണെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഏറ്റവും കൂടുതല്‍ പ്രശ്നങളും പ്രയാസങളും അനുഭവിക്കേണ്ടിവരിന്നത് ഗള്‍ഫ് മലയാളികള്ക്കാണ്@. ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി അടിയന്തിരമായി ഇടപെട്ട് ഈ പ്രശ്നത്തിന്ന് ശാശ്വതമായ പരിഹാരം ഉടനെ കാണണമെന്നാണ്‍ ഗള്‍ഫ് മലയാളികള്‍ക്ക് അഭ്യാറ് ത്ഥിക്കാനുള്ളത് . Send email to chief minister.chiefminister@kerala.gov.in
യാത്രക്കാരെ മര്‍ദ്ദിച്ചവരെ തീര്‍ച്ച്യായും ശിക്ഷിക്കണം .ആസീഫ് ,malappuram.
Post a Comment