Monday, October 29, 2007

ചങ്ങനാശ്ശേരി സംഭവത്തില്‍ ഉമ്മന്‍ ചാണ്ടിക്കും കൃഷ്ണദാസിനും ഒരേ സ്വരം: പിണറായി

പെരിന്തല്‍മണ്ണ: ചങ്ങനാശ്ശേരിയില്‍ കൃത്യനിര്‍വഹണത്തിനിടെ എഎസ്ഐ കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിക്കും ബിജെപി നേതാവ് പി.കെ. കൃഷ്ണദാസിനും ഒരേ സ്വരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു. കൃത്യം നടത്തിയ ആര്‍എസ്എസിനെക്കുറിച്ചു പറയാന്‍ ഉമ്മന്‍ ചാണ്ടിക്ക് നാക്കു പൊങ്ങുന്നില്ല. പകരം പൊലീസിനെയും സര്‍ക്കാരിനെയും ആഭ്യന്തര വകുപ്പിനെയും കുറ്റപ്പെടുത്തുകയാണ്.
സത്യസന്ധമായി വാര്‍ത്ത നല്‍കേണ്ട മാധ്യമങ്ങളും സംഭവത്തില്‍ ആര്‍എസ്എസിനെ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ആര്‍എസ്എസ് കേന്ദ്രങ്ങള്‍ മനുഷ്യനെ കൊല്ലാനുള്ള പരിശീലനകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. വര്‍ഗീയ ശക്തികള്‍ക്ക് ജനകീയ അടിത്തറ നേടാനാവുന്നില്ലെങ്കിലും ആക്രമണോത്സുകത വര്‍ധിക്കുകയാണ്. സംഭവത്തില്‍ പ്രതികള്‍ ഓടിപ്പോകുന്നതിനിടെ ഡിവൈഎസ്പി ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. സംസ്ഥാനത്തെ ക്യാംപസുകള്‍ വര്‍ഗീയശക്തികള്‍ അവരുടെ കേന്ദ്രമാക്കി മാറ്റാന്‍ ശ്രമിക്കുകയാണ്. ആര്‍എസ്എസും എന്‍ഡിഎഫും ഇക്കാര്യത്തില്‍ മത്സരിക്കുകയാണ്.
എല്ലാ വര്‍ഗീയ സംഘടനകളുടെ പിന്നിലും ദേശവിരുദ്ധ ശക്തികളുണ്ട്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം നടത്തണം. പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. പാര്‍ട്ടി സമ്മേളനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ പാര്‍ട്ടി കൂടുതല്‍ കരുത്തു നേടുമെന്നും അദ്ദേഹം പറഞ്ഞു. പെരിന്തല്‍മണ്ണയില്‍ സിപിഎം ഏരിയാ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.പി. വാസുദേവന്‍ ആധ്യക്ഷ്യം വഹിച്ചു.

4 comments:

ജനശക്തി ന്യൂസ്‌ said...

ഫസല്‍ ബിനാലി.. said...

CPM kazhinje keralathiloru gunda party ulloo,
CPM kazhinje keralathiloru vargeeya party ulloo
saamskarikarkkipoazhenkilum manassilaayi
ini saadaranakkarkennanavo?

Anonymous said...

പല തന്തക്ക് പിറന്നവരെ, നീയൊക്കെ ക്കാണിക്കുന്ന തന്തയില്ലാഴികക്കെതിരെ പറയുന്നത് തെറ്റാണൊ. ചങ്ങനാശെരിയില്‍ സമ്ഭവിച്ചത് നിന്നെപ്പൊലുള്ള പിണറായീടെമൂന്ചുന്നവര്‍ക്ക് മനസിലകായ്ക അഭിനയിക്കുന്നു. നിന്റെ മൂലത്തില്‍ കേറുന്പ്പൊള്‍ നീയും തിച്ചറിയും അന്ന് , ബി ജെ പിയുടെയുമ്, ഉമ്മ്മ്മന്ചാണ്ടിയുടെയുമ്, കൂടെ നിന്റെയും എല്ലാം

Anonymous said...

ËØW ®K çÉøᢠպîí ¦V ®Tí ®TßÈí