പാശ്ചാത്യ രാജ്യങ്ങളുടെ മാതൃകയിലുള്ള വികസനമല്ല ചൈന ഉദ്ദേശിക്കുന്നതെന്ന് . പാര്‍ട്ടി കോണ്‍ഗ്രസ്
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഞ്ചുവര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് ബെയ്ജിങ്ങില്‍ തുടങ്ങി. അടുത്ത ഞായറാഴ്ച വരെ നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ 2000 പ്രതിനിധികള്‍ പങ്കെടുക്കുന്നു. സാമ്പത്തിക വികസനത്തിനൊപ്പം സാമുഹികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങള്‍ക്കും ചൈന മുന്‍തൂക്കം നല്‍കേണ്ടതുണ്ടെന്ന് പ്രസിഡന്റ് ഹൂ ജിന്റാവോ പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങളുടെ മാതൃകയിലുള്ള വികസനമല്ല ചൈന ഉദ്ദേശിക്കുന്നതെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് വക്താവ് ലീ ഡോങ് ഷെങ് പറഞ്ഞു.
No comments:
Post a Comment