Wednesday, October 03, 2007

പ്രൊഫ.എം.എന്‍ വിജയന്‍ അന്തരിച്ചു

പ്രൊഫ.എം.എന്‍ വിജയന്‍ അന്തരിച്ചു.
പ്രൊഫ.എം.എന്‍ വിജയന്‍ അന്തരിച്ചു.

തൃശൂര്‍ : പ്രസ്ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു കൊണ്ടിരിക്കുമ്പോള്‍ കുഴഞ്ഞു വീണ അദ്ദേഹത്തെ ആസ്പത്രിയിലെത്തിക്കുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. പാഠം പ്രതികരണവേദിയെ സംബന്ധിച്ച ഒരു വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം പ്രസ്ക്ലബിലെത്തിയത്. കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടന്‍ അമല ആസ്പത്രിയിലേയ്ക്ക് കൊണ്ടു പോയെങ്കിലും ആസ്പത്രിയിലെത്തുന്നതിന് മുമ്പ് മരിക്കുകയായിരുന്നു. കടുത്ത ഹൃദയാഘാമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

9 comments:

ജനശക്തി ന്യൂസ്‌ said...

പ്രൊഫ.എം.എന്‍ വിജയന്‍ അന്തരിച്ചു

തൃശൂര്‍: പ്രൊഫ.എം.എന്‍ വിജയന്‍ അന്തരിച്ചു. തൃശൂര്‍ പ്രസ്ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു കൊണ്ടിരിക്കുമ്പോള്‍ കുഴഞ്ഞു വീണ അദ്ദേഹത്തെ ആസ്പത്രിയിലെത്തിക്കുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. പാഠം പ്രതികരണവേദിയെ സംബന്ധിച്ച ഒരു വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം പ്രസ്ക്ലബിലെത്തിയത്. കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടന്‍ അമല ആസ്പത്രിയിലേയ്ക്ക് കൊണ്ടു പോയെങ്കിലും ആസ്പത്രിയിലെത്തുന്നതിന് മുമ്പ് മരിക്കുകയായിരുന്നു. കടുത്ത ഹൃദയാഘാമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കുറുമാന്‍ said...

എം. എന്‍. വിജയന്‍ മാഷ്ക്ക് ആദരാഞ്ജലികള്‍

sandoz said...

ആദരാഞ്ജലികള്‍.....

കുഞ്ഞന്‍ said...

ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

asdfasdf asfdasdf said...

പ്രസംഗിച്ചുകൊണ്ടു, ഒരു ജേതാവായി തന്നെ മരണക്കിടക്കയിലേക്ക് ചാഞ്ഞ വിജയന്മാഷിനു ആദരാഞ്ജലികള്‍

ഗുപ്തന്‍ said...

p Sasidharan ezhuthiyathokke vaayicchu kaanum .. paavam :(

aadraajnjalikal

ശ്രീ said...

ആദരാഞ്ജലികള്‍
:(

Murali K Menon said...

സ്വന്തം അനുഭവങ്ങളിലൂടെയും, പഠനങ്ങളിലൂടെയും തനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ ഒരു ഇസത്തിന്റേയും കെട്ടുപാടുകളില്ലാതെ തുറന്നു പറയാന്‍ ചങ്കൂറ്റം കാണിച്ച ആ ധീരശാലി കേരള ജനതയെ വിട്ടുപോയിരിക്കുന്നു. അതൊരു കനത്ത നഷ്ടമായി തന്നെ അവശേഷിക്കും.
ആദരാഞ്ജലികള്‍,
6 മാസം മുമ്പ് ഇരിങ്ങാലക്കുടയില്‍ അദ്ദേഹത്തോടൊപ്പം കുറച്ചു നേരം ചിലവിടാന്‍ കഴിഞ്ഞ ഓര്‍മ്മകള്‍,,,,, എന്റെ ബാഷ്പാഞ്ജലികള്‍....