ഇത് കേരളത്തിന്നാകെ നാണക്കേട് ; മനുഷ്യമ്രഗങളെ നിലക്ക്‌നിര്‍ത്തണം .
മോഷണക്കുറ്റം ആരോപിച്ച് ഗര്‍ഭിണിയായ തമിഴ് യുവതിയെയും രണ്ടു കുട്ടികളെയും നടുറോഡില്‍ ക്രൂരമായി മര്‍ദിkച്ചു.
.
ഇത് കേരളത്തിന്നാകെ നാണക്കേട് ; മനുഷ്യമ്രഗങളെ നിലക്ക്‌നിര്‍ത്തണം .
എടപ്പാള്‍: മോഷണക്കുറ്റം ആരോപിച്ച് ഗര്‍ഭിണിയായ തമിഴ് യുവതിയെയും രണ്ടു കുട്ടികളെയും നടുറോഡില്‍ ക്രൂരമായി മര്‍ദിkച്ചു. പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തിയെങ്കിലും ഇവരില്‍നിന്നു മോഷണമുതല്‍ കണ്ടെത്താനായില്ല. ഇന്നലെ ഉച്ചയ്ക്കു നാലു മണിയോടെ കുറ്റിപ്പുറം റോഡിലെ തുണിക്കടയിലായിരുന്നു സംഭവം.
തുണിയെടുക്കാനെത്തിയ അമ്മയുടെ ഒക്കത്തിരുന്ന കുട്ടിയുടെ കാലില്‍ കിടന്ന പാദസരം കാണാതായതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഈ സമയം അവിടെയുണ്ടായിരുന്ന തമിഴ് സ്ത്രീകളെ സംശയം തോന്നി ചോദ്യം ചെയ്തു. തങ്ങള്‍ നിരപരാധികളാണെന്ന് അവര്‍ പറഞ്ഞെങ്കിലും ഓടിക്കൂടിയവര്‍ ഇവരെ ക്രൂരമായി മര്‍ദിക്കാന്‍ തുടങ്ങി.
ഗര്‍ഭിണിയായ യുവതിയെ നിലത്തിട്ട് ചവിട്ടി. ഗര്‍ഭിണിയാണെന്നു പറഞ്ഞ് അലറിക്കരഞ്ഞ് ഇവര്‍ നിറവയര്‍ കാണിച്ചുകൊടുത്തിട്ടും മര്‍ദനം നിര്‍ത്തിയില്ല. ഗര്‍ഭിണിയുടെ സാരിയും മറ്റും മര്‍ദനത്തിനിടെ കീറിക്കളഞ്ഞു. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയുടെ തലയ്ക്ക് കൊമ്പുകൊണ്ട് അടിച്ചു. മര്‍ദനമേറ്റ് റോഡില്‍ തളര്‍ന്നുകിടന്ന ഇവരെ അര മണിക്കൂറിനുശേഷം ചങ്ങരംകുളം പൊലീസെത്തി കസ്റ്റഡിയിലെടുത്തു.
ആഭരണം നഷ്ടപ്പെട്ട കുഞ്ഞിന്റെ അമ്മയെയും കൂട്ടി സ്റ്റേഷനിലെത്തി തമിഴ് സംഘത്തെ വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. പിന്നീട് പൊലീസ് ഇവരെ ആശുപത്രിയിലെത്തിച്ചു
Subscribe to:
Post Comments (Atom)
3 comments:

ഇതില്‍ കാട്ടു നീതി യുടെയൊ നീതിനടപ്പാക്കലി ന്റെയൊ ഒരു സങ്തിയും ഇല്ല.
ഇതു കഴിഞഞ കുറെ വര്‍ഷങ്ലായി കേരളത്തില്‍ നടക്കുന്ന് താണു...
it is not only happening in edappal.am from kannur.in kannur (exactly,iritty) 3 years before ...same like incident.
one pregnant lady and a 18 years old girl. the mob was actually not only beating this gypsy ladies ...they sexually harassing these ladies, when me and my brother asked some of them to stop this and hand over them to police they turneda against us. in kannur (exactly mattannur)2 years before same like incident happned ...that time also I heard from some fellows who had gone for 'ACTION"
that they touched ladies body parts ...any one can enjoy ...!!!
this is the real fucking kerala culture...
now because of lot of channels they ,the mob in kerala(whether it is in kannur or edappal)slowly understanding ....
any body from these erappali's can undress any MLA Or MP or their wives who have taken their big money?
and one thing more ..after muthanga police did same like thing to adivasi ladies in wayand.....!!!!!
change vendathu malayaliyude mansinau..
super keralam...!!!!!
chora thilakende ncherambukalil....!!!!
Though Kerala state in India is known for total literacy, it was a horrible experience of the ‘instant justice' for 40-year-old pregnant woman Jyoti and her two kids, who were stripped and beaten up by a mob accusing them of stealing a golden anklet of a child in the vicinity.
...............................
The Pain Of Instant Justice
By Gladson Dungdung
22 October, 2007
Countercurrents.org
............................
link:http://www.countercurrents.org/dungdung121007.htm
Post a Comment