പ്രവാസികാര്യ ക്േഷമനിധി ബോര്‍ഡ് നിയമം ഒരുമാസത്തിനകം .
തിരുവനന്തപുരം: പ്രവാസികാര്യ ക്ഷേമനിധി ബോര്‍ഡ് നിയമം ഒരുമാസത്തിനകം സര്‍ക്കാര്‍ അംഗീകരിക്കുമെന്ന് മന്ത്രി പി.കെ ഗുരുദാസന്‍ പറഞ്ഞു.
നിയമത്തിന്റെ കരട് നോര്‍ക്കയും നിയമമന്ത്രാലയവും പരിശോധിച്ച് വരികയാണെന്ന് മന്ത്രി പറഞ്ഞു.
Subscribe to:
Post Comments (Atom)
1 comment:
പ്രവാസികാര്യ ക്േഷമനിധി ബോര്‍ഡ് നിയമം ഒരുമാസത്തിനകം

Post a Comment