Friday, October 05, 2007

ഓസ്ട്രേലിയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ജയിക്കാന്‍ ഇന്ത്യയ്ക്ക് 291 റണ്‍സെടുക്കണം.

ഓസ്ട്രേലിയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ 291 റണ്‍സെടുക്കണം.

ഓസ്ട്രേലിയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ 291റണ്‍സെടുക്കണം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 290 റണ്‍സെടുത്തു. 89 റണ്‍സെടുത്ത സൈമ്ണ്ട്സും, 60 റണ്‍സെടുത്ത ഹെയ്ഡനും 59 റണ്‍സെടുത്ത മൈക്കള്‍ ക്ലര്‍ക്കുമാണ് ഓസ്ട്രേലിയക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്.
ഇന്ത്യയ്ക്ക് വേണ്ടി പഠാനും സഹീര്‍ ഖാനും ശ്രീശാന്തും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. യുവരാജ് സിങിനാണ് ഒരു വിക്കറ്റ്. ഓസ്ട്രേലിയന്‍ ഇന്നിംഗ്സിലെ അവസാന രണ്ടു പന്തില്‍ നിന്നുമാണ് ശ്രീശാന്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയത്. അടുത്തടുത്ത പന്തുകളില്‍ സൈമണ്ട്സും ഹോഹ്സുമാണ് ശ്രീശാന്തിന്റെ പന്തില്‍ പിടികൊടുത്തത്.

1 comment:

ജനശക്തി ന്യൂസ്‌ said...

ഓസ്ട്രേലിയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ 291 റണ്‍സെടുക്കണം.

ഓസ്ട്രേലിയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ 291റണ്‍സെടുക്കണം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 290 റണ്‍സെടുത്തു. 89 റണ്‍സെടുത്ത സൈമ്ണ്ട്സും, 60 റണ്‍സെടുത്ത ഹെയ്ഡനും 59 റണ്‍സെടുത്ത മൈക്കള്‍ ക്ലര്‍ക്കുമാണ് ഓസ്ട്രേലിയക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്.
ഇന്ത്യയ്ക്ക് വേണ്ടി പഠാനും സഹീര്‍ ഖാനും ശ്രീശാന്തും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. യുവരാജ് സിങിനാണ് ഒരു വിക്കറ്റ്. ഓസ്ട്രേലിയന്‍ ഇന്നിംഗ്സിലെ അവസാന രണ്ടു പന്തില്‍ നിന്നുമാണ് ശ്രീശാന്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയത്. അടുത്തടുത്ത പന്തുകളില്‍ സൈമണ്ട്സും ഹോഹ്സുമാണ് ശ്രീശാന്തിന്റെ പന്തില്‍ പിടികൊടുത്തത്