ചെന്നിത്തലയുടെ പ്രസംഗം ചട്ടവിരുദ്ധം: സ്പീക്കര്‍ .
കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല നിയസഭാ വളപ്പില്‍ നടത്തിയ പ്രസംഗം ചട്ടവിരുദ്ധമാണെന്ന് സ്പീക്കര്‍ കെ. രാധാകൃഷ്ണന് അറിയിച്ചു. നടപടി കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്നും സ്പീക്കര്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടികള്‍ക്ക് നിര്‍ബന്ധിതനാകുമെന്നും സ്പീക്കര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രതിപക്ഷ എം.എല്‍.എമാരുടെ നിരാഹാരം നാരങ്ങാനീര് നല്കി അവസാനിപ്പിച്ചശേഷം നിയമസഭാ കവാടത്തിനു മുന്നില്‍ രമേശ് ചെന്നിത്തല പ്രസംഗിച്ചതാണ് നടപടികളുടെ ലംഘനമായി സ്പീക്കര്‍ അറിയിച്ചത്.
Subscribe to:
Post Comments (Atom)
1 comment:
ചെന്നിത്തലയുടെ പ്രസംഗം ചട്ടവിരുദ്ധം: സ്പീക്കര്‍

Post a Comment