Wednesday, September 26, 2007

രാജു നാരായണസ്വാമിയെ സ്ഥലംമാറ്റി

ഇടുക്കി കളക്ടര്‍ രാജു നാരായണസ്വാമിയെ സ്ഥലംമാറ്റി .

ഇടുക്കി കളക്ടര്‍ രാജു നാരായണസ്വാമിയെ പത്തനംതിട്ടയിലേയേക്ക് സ്ഥലംമാറ്റി. പത്തനംതിട്ട കളക്ടര്‍ അശോക് കുമാര്‍ സിന്‍ഹയെ ഇടുക്കിയിലേയ്ക്കും മാറ്റി നിയമിച്ചു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനാണ് ഇക്കാര്യം അറിയിച്ചത്

4 comments:

ജനശക്തി ന്യൂസ്‌ said...

asdfasdf asfdasdf said...

ഹാവൂ.. അതെങ്കിലും മുറയ്ക്ക് നടക്കുന്നുണ്ടല്ലോ. നന്നായി.

Ziya said...

ഇവരോടൊക്കെയല്ലേ ‘ശക്തി’ കാണിക്കാന്‍ പറ്റൂ...ജോസഫിനോടോ സേവി മനോ മാത്യൂവിനോടോ പറ്റുമോ?
അല്ലെങ്കി തലേ പൂടയില്ലാത്ത ആളിന്റെ ആള്‍ക്കാരോട് പറ്റുമോ?

ജനശക്തി ന്യൂസ്‌ said...

രാഷ്ട്രിക്കാരും ഉദ്യോഗസ്ഥ മേധാവികളും തമ്മിലുള്ള അവിഹിതബന്ധം നാടിനെ നാശത്തിലേക്കെ നയിക്കുമെന്ന യാഥാര്‍ത്ഥ്യം ഇനിയെങ്കിലും പൊതുജനങള്‍ മനസ്സിലാക്കിയെ മതിയാകൂ. ഇന്നലെ വരെ യു ഡി എഫ് തള്ളിപ്പറഞിരുന്നവര്‍ ഇന്ന് അവര്‍ക്ക് പ്രിയങ്കരായി തിര്‍ന്നതിന്‍റ്റെ രഹസ്യം എന്താണ്.പൊതുജനങളെ കൊള്ളയടിക്കുന്നവരെ ജനം തിരിച്ചറിഞെ മതിയാകൂ