Monday, September 17, 2007

അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കും: മുഖ്യമന്ത്രി

അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കും: മുഖ്യമന്ത്രി


അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി മുഴുവനും തിരിച്ചുപിടിക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ അറിയിച്ചു. ഇതിനു ആവശ്യമായ നിയമ ഭേദഗതി കൊണ്ടുവരും. സേവി മനോ മാത്യൂവിനു മെര്‍ക്കിസ്റ്റണ്‍ ഭൂമി കൈവശപ്പെടുത്താന്‍ സൌകര്യമൊരുക്കിയത് യു.ഡി.എഫ് സര്‍ക്കാരാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

1 comment:

ജനശക്തി ന്യൂസ്‌ said...

അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി മുഴുവനും തിരിച്ചുപിടിക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ അറിയിച്ചു. ഇതിനു ആവശ്യമായ നിയമ ഭേദഗതി കൊണ്ടുവരും. സേവി മനോ മാത്യൂവിനു മെര്‍ക്കിസ്റ്റണ്‍ ഭൂമി കൈവശപ്പെടുത്താന്‍ സൌകര്യമൊരുക്കിയത് യു.ഡി.എഫ് സര്‍ക്കാരാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.