യു.ഡി.എഫ് നിയമസഭാ മാര്‍ച്ചില്‍ കല്ലേറ് .
വനം മന്ത്രി ബിനോയ് വിശ്വം രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പോലീസിനു നേരെ കല്ലേറ്. നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ച് പാളയം രക്തസാക്ഷി മണ്ഡപത്തിനടുത്ത് വച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിനു ശേഷമാണ് പോലീസിനു നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ പൂജപ്പുര എസ്.ഐ ജെ സന്തോഷ്കുമാറിന് പരിക്കേറ്റു. അക്രമാസക്തരായ പ്രവര്‍ത്തകരെ നേതാക്കള്‍ പിന്തിരിപ്പിച്ചു.
Subscribe to:
Post Comments (Atom)
1 comment:
യു.ഡി.എഫ് നിയമസഭാ മാര്‍ച്ചില്‍ കല്ലേറ്

Post a Comment