പി.സി. ജോര്‍ജിന് നാലു സെന്റ് കൂടുതല്‍ .
ഭൂമി കയ്യേറിയെന്ന ആരോപണത്തെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് സെക്യുലര്‍ നേതാവ് പി.സി. ജോര്‍ജ് എംഎല്‍എയുടെ ഈരാറ്റു പേട്ടയിലെ വീടിരിക്കുന്ന ഭൂമി അളന്നു. പാലാ ആര്‍ഡിഒയുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘമാണ് സ്ഥലം അളന്നത്. പ്രാഥമിക നിഗമനമനുസരിച്ച് പി.സി. ജോര്‍ജ് നാലു സെന്റ് ഭൂമി കയ്യേറിയതായാണ് വിവരം. 60 സെന്റ് സ്ഥലമാണ് അദ്ദേഹത്തിന് ഇവിടെയുള്ളത്. എന്നാല്‍ അളവു പൂര്‍ത്തിയായപ്പോള്‍ നാലു മുതല്‍ അഞ്ചു സെന്റു വരെ അധികമുണ്ടെന്നാണ് റവന്യു അധികൃതര്‍ കണ്ടെത്തിയത്. ഇതിന്റെ റിപ്പോര്‍ട്ട് പാല മുന്‍സിഫ് കോടതിയില്‍ സമര്‍പ്പിക്കും.
പി.സി. ജോര്‍ജ് ഭൂമി കയ്യേറിയെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്കിയ പരാതി അനുസരിച്ചാണ് ഭൂമി അളന്നത്. ഒരു മാസം മുമ്പ് സ്ഥലം അളക്കാനിരുന്നതാണെങ്കിലും നിയമസഭാ സമ്മേളനത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.
Subscribe to:
Post Comments (Atom)
3 comments:
പി.സി. ജോര്‍ജിന് നാലു സെന്റ് കൂടുതല്‍
ഭൂമി കയ്യേറിയെന്ന ആരോപണത്തെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് സെക്യുലര്‍ നേതാവ് പി.സി. ജോര്‍ജ് എംഎല്‍എയുടെ ഈരാറ്റു പേട്ടയിലെ വീടിരിക്കുന്ന ഭൂമി അളന്നു. പാലാ ആര്‍ഡിഒയുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘമാണ് സ്ഥലം അളന്നത്. പ്രാഥമിക നിഗമനമനുസരിച്ച് പി.സി. ജോര്‍ജ് നാലു സെന്റ് ഭൂമി കയ്യേറിയതായാണ് വിവരം. 60 സെന്റ് സ്ഥലമാണ് അദ്ദേഹത്തിന് ഇവിടെയുള്ളത്. എന്നാല്‍ അളവു പൂര്‍ത്തിയായപ്പോള്‍ നാലു മുതല്‍ അഞ്ചു സെന്റു വരെ അധികമുണ്ടെന്നാണ് റവന്യു അധികൃതര്‍ കണ്ടെത്തിയത്. ഇതിന്റെ റിപ്പോര്‍ട്ട് പാല മുന്‍സിഫ് കോടതിയില്‍ സമര്‍പ്പിക്കും.
പി.സി. ജോര്‍ജ് ഭൂമി കയ്യേറിയെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്കിയ പരാതി അനുസരിച്ചാണ് ഭൂമി അളന്നത്. ഒരു മാസം മുമ്പ് സ്ഥലം അളക്കാനിരുന്നതാണെങ്കിലും നിയമസഭാ സമ്മേളനത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. താന്‍ സ്ഥലത്തുള്ളപ്പോള്‍ മാത്രമേ സ്ഥലം അളക്കാവൂ എന്ന് പി.സി. ജോര്‍ജ്
പൂറിമക്കളെ, പിണരായിയും മറ്റ് സിപിഎമം കാരും ഏക്കറുകള്‍ അനധിക്ര്തമായി ഒണ്ടാക്കുന്നതിന് നിനക്കൊന്നും ചൊറിയുന്നില്ല അല്ലെ, അവനൊക്കെ നിന്റെയൊക്കെ വായിലിട്ട് തരുന്നതിനാലാണൊ ഒന്നും എഴുതാത്തത്. നിയൊന്നും നാട് നന്നാക്കാനല്ല ഇതൊന്നും പടച്ച് വിടുന്നത് എന്ന് ശരിക്കറിയാവുന്നൊണ്ട് ചൊദിച്കതാ,,, നിനക്കൊന്നും മറുപടി ഉണ്ടാവില്ലാനും അറിയാമ്.
Post a Comment