കോടതിയലക്ഷ്യത്തിന് നാല് മാധ്യമപ്രവര്‍ത്തകര്‍ക്ക് ശിക്ഷ വിധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.
കോടതിയലക്ഷ്യത്തിന് നാല് മാധ്യമപ്രവര്‍ത്തകര്‍ക്ക് ശിക്ഷ വിധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് വൈ.കെ.സബര്‍വാളിനെതിരെ ലേഖനം പ്രസിദ്ധീകരിച്ചതിന് മിഡ് ഡേ പത്രത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്കായിരുന്നു ഹൈക്കോടതി ശിക്ഷ വിധിച്ചിരുന്നത്. നാല് മാസം തടവും 10,000 രൂപ പിഴയുമായിരുന്നു ശിക്ഷ.
Subscribe to:
Post Comments (Atom)
1 comment:

Post a Comment