Tuesday, September 11, 2007

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ യുസേഴ്‌ഫി ഏര്‍പ്പെടുത്താനുള്ള നീക്കത്തെ ശക്തിയായി ചെറുക്കുക.

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ യൂസേഴ്സ് ഫീ ഏര്‍പ്പെടുത്താനുള്ള നീക്കത്തെ ശക്തിയായി ചെറുക്കുക.

വിദേശങ്ങളില്‍ ജോലി തേടിപ്പോകുന്നവര്‍ക്കും വിദേശങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കും ഏറെ പ്രയാസം ഉണ്ടാക്കിയിരുന്ന യൂസേഴ്സ് ഫീ വളരെ നാളത്തെ മുറവിളികള്‍ക്ക്‌ ശേഷമാണ്‌ സര്‍ക്കാര്‍ പിന്‍വലിച്ചത്‌. വിമാനക്കമ്പിനികള്‍ കൊള്ളയടിച്ചുകൊണ്ടിരിക്കുന്ന പ്രവാസികളെ വീണ്ടും കൊള്ളയടിക്കാനുള്ള എയര്‍പ്പോര്‍ട്ട്‌ അധികൃതരുടെ നീക്കത്തെ ശക്തിയായി ചെറുക്കേണ്ടതായിട്ടുണ്ട്‌. എയര്‍പ്പോര്‍ട്ട്‌ വന്‍ലാഭത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും യൂസേഴ്സ് ഫീ ആരംഭിക്കാനുള്ള നീക്കം ദുരുദ്ദേശപരമാണ്‌.

6 comments:

ജനശക്തി ന്യൂസ്‌ said...

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ യുസേഴ്‌ഫി ഏര്‍പ്പെടുത്താനുള്ള നീക്കത്തെ ശക്തിയായി ചെറുക്കുക.

വിദേശങ്ങളില്‍ ജോലി തേടിപ്പോകുന്നവര്‍ക്കും വിദേശങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കും ഏറെ പ്രയാസം ഉണ്ടാക്കിയിരുന്ന യുസേഴ്‌ഫീ വളരെ നാളത്തെ മുറവിളികള്‍ക്ക്‌ ശേഷമാണ്‌ സര്‍ക്കാര്‍ പിന്‍വലിച്ചത്‌. വിമാനക്കമ്പിനികള്‍ കൊള്ളയടിച്ചുകൊണ്ടിരിക്കുന്ന പ്രവാസികളെ വീണ്ടും കൊള്ളയടിക്കാനുള്ള എയര്‍പ്പോര്‍ട്ട്‌ അധികൃതരുടെ നീക്കത്തെ ശക്തിയായി ചെറുക്കേണ്ടതായിട്ടുണ്ട്‌. എയര്‍പ്പോര്‍ട്ട്‌ വന്‍ലാഭത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും യുസേഴ്‌ഫീ ആരംഭിക്കാനുള്ള ദുരുദ്ദേശപരമാണ്‌.

വിദേശങ്ങളില്‍ ജോലി തേടിപ്പോകുന്നവര്‍ക്കും വിദേശങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കും ഏറെ പ്രയാസം ഉണ്ടാക്കിയിരുന്ന യുസേഴ്‌ഫീ വളരെ നാളത്തെ മുറവിളികള്‍ക്ക്‌ ശേഷമാണ്‌ സര്‍ക്കാര്‍ പിന്‍വലിച്ചത്‌. വിമാനക്കമ്പിനികള്‍ കൊള്ളയടിച്ചുകൊണ്ടിരിക്കുന്ന പ്രവാസികളെ വീണ്ടും കൊള്ളയടിക്കാനുള്ള എയര്‍പ്പോര്‍ട്ട്‌ അധികൃതരുടെ നീക്കത്തെ ശക്തിയായി ചെറുക്കേണ്ടതായിട്ടുണ്ട്‌. എയര്‍പ്പോര്‍ട്ട്‌ വന്‍ലാഭത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും യുസേഴ്‌ഫീ ആരംഭിക്കാനുള്ള നീക്കം ദുരുദ്ദേശപരമാണ്‌.

കുഞ്ഞന്‍ said...

എങ്ങിനെ ചെറുക്കാമെന്നാണു പറയുന്നത്? ഇന്നലെ പത്രത്തില്‍ വന്ന മറ്റൊരു വാര്‍ത്ത; വീമാനത്തില്‍ ഭക്ഷണം കിട്ടാതെ അനേകം മണീക്കൂര്‍ വിശന്നിരുന്നവര്‍ പ്രതിഷേധിച്ചപ്പോള്‍,ആ 7 പേരെയും വീമാനത്തില്‍ നിന്നു ഇറക്കിവിടുകയും,മറ്റുള്ളവര്‍ കേമന്മാരുമായി. ഞാനീ പറഞ്ഞുവരുന്നത് എല്ലാവര്‍ക്കും സ്വന്തം കര്യം സിന്ദാബാദ്! അങ്ങിനെയുള്ള നമ്മള്‍ രാഷ്ട്രീയമില്ലാതെ പ്രതിഷേധിച്ചാ‍ല്‍,തെരുവു പട്ടി കുരയ്ക്കുന്നതുപോലെയാകും,അത്ര വലിയ ഐക്യമാണ് പ്രവാസികള്‍ക്ക്.(ഞാനടക്കം ധാര്‍മ്മിക രോഷം കൊള്ളല്‍ മത്രമെ ചെയ്യൂ)

എന്തായാലും ഈ പോസ്റ്റ് പ്രശംസനീയം തന്നെ.. അഭിനന്ദനങ്ങള്‍..

കുഞ്ഞന്‍ said...
This comment has been removed by the author.
ജനശക്തി ന്യൂസ്‌ said...

യൂസേഴ്സ് ഫീ: ബോര്‍ഡ് യോഗം ചര്‍ച്ചചെയ്യും- മുഖ്യമന്ത്രി

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യൂസേഴ്സ് ഫീ ഏര്‍പ്പെടുത്തണമോ വേണ്ടയോ എന്നതടക്കമുള്ള ഓഹരിഉടമകളുടെ ആവശ്യങ്ങള്‍ അടുത്ത ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ചചെയ്തു തീരുമാനിക്കുമെന്ന് വിമാനത്താവള കമ്പനി (സിയാല്‍) ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.

ഓഹരിഉടമകളുടെ 13-ാം വാര്‍ഷിക ജനറല്‍ബോഡിയില്‍ ഓഹരിഉടമകളുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.

യൂസേഴ്സ് ഫീ ഏര്‍പ്പെടുത്തണമെന്നും അതു പാടില്ലെന്നും രണ്ടഭിപ്രായം ജനറല്‍ബോഡിയില്‍ ഉയര്‍ന്നു. നെടുമ്പാശേരിയില്‍ പ്രതിവര്‍ഷം വന്നുപോകുന്ന 40 ലക്ഷത്തോളം യാത്രക്കാരില്‍ ഭൂരിഭാഗവും സാധാരണക്കാരും പ്രായമായവരും കുട്ടികളുമൊക്കെയായതുകൊണ്ട് യൂസേഴ്സ് ഫീ പ്രായോഗികമാണോ എന്നകാര്യത്തില്‍ മുഖ്യമന്ത്രി സംശയം പ്രകടിപ്പിച്ചു. എന്നാലും ഇക്കാര്യത്തില്‍ അന്തിമതീരുമാനം അടുത്ത ഡയറക്ടര്‍ ബോര്‍ഡ് യോഗമായിരിക്കും കൈക്കൊള്ളുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.