സംസ്ഥാനത്തെ 1117 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുമെന്ന് മന്ത്രി എ.കെ ബാലന് .
സംസ്ഥാനത്തെ 1117 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുമെന്ന് മന്ത്രി എ.കെ ബാലന് നിയമസഭയെ അറിയിച്ചു. ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെപ്തംബര്‍ 22 ന് ആറളം ഫാമില്‍ നടക്കുന്ന പട്ടയ വിതരണോദ്ഘാടനം മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് നിര്‍വഹിക്കുമെന്നും മന്ത്രി അറിയിച്ചു.
Subscribe to:
Post Comments (Atom)
1 comment:
ിരുവനന്തപുരം: സംസ്ഥാനത്തെ 1117 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുമെന്ന് മന്ത്രി എ.കെ ബാലന് നിയമസഭയെ അറിയിച്ചു. ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെപ്തംബര്‍ 22 ന് ആറളം ഫാമില്‍ നടക്കുന്ന പട്ടയ വിതരണോദ്ഘാടനം മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് നിര്‍വഹിക്കുമെന്നും മന്ത്രി അറിയിച്ചു.
Post a Comment