Friday, July 13, 2007

പാസ്പോര്‍ട്ട്ഓഫീസ് ആരംഭിക്കാന്‍ആവശ്യപ്പെടും: മുഖ്യമന്ത്രി .

കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ക്കുവേണ്ടി മധ്യതിരുവിതാംകൂര്‍ പ്രദേശത്ത് ഒരു റീജണല്‍ പാസ്പോര്‍ട്ട് ഓഫീസ് അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞു. ഈ ജില്ലകളില്‍നിന്ന് കൂടുതല്‍ പാസ്പോര്‍ട്ട് അപേക്ഷകള്‍ എത്തുന്ന കാര്യം പരിഗണിച്ചാണിതെന്ന് എം മുരളി (കോണ്‍ഗ്രസ്)യുടെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.

1 comment:

ജനശക്തി ന്യൂസ്‌ said...

പാസ്പോര്‍ട്ട്ഓഫീസ് ആരംഭിക്കാന്‍
ആവശ്യപ്പെടും: മുഖ്യമന്ത്രി