Tuesday, July 03, 2007

ടാറ്റായില്‍ നിന്നും പിടിച്ചെടുക്കുന്ന അനധികൃത ഭൂമിയില്‍ നിന്നും പാവപ്പെട്ടവര്‍ക്ക്‌ ഒരു ഭാഗം നല്‍കും - വി.എസ്‌.

ടാറ്റായില്‍ നിന്നും പിടിച്ചെടുക്കുന്ന അനധികൃത ഭൂമിയില്‍ നിന്നും പാവപ്പെട്ടവര്‍ക്ക്‌ ഒരു ഭാഗം നല്‍കും .- വി.എസ്‌.

ടാറ്റായില്‍ നിന്നും പിടിച്ചെടുക്കുന്ന അനധികൃത ഭൂമിയില്‍ നിന്നും പാവപ്പെട്ടവര്‍ക്ക്‌ ഒരു ഭാഗം നല്‍കും - വി.എസ്‌.

തിരുവനന്തപുരം: ടാറ്റായുടെ ഉള്‍പ്പെടെയുള്ള അനധികൃത ഭൂമികള്‍ സര്‍ക്കാര്‍ തിരിച്ചുപിടിച്ച്‌ അതില്‍ ഒരു ഭാഗം ഭൂരഹിതരായ പാവപ്പെട്ടവര്‍ക്ക്‌ പതിച്ചുനല്‍കുമെന്നു മുഖ്യമന്ത്രി ശ്രീ. വി.എസ്‌ പറഞ്ഞു. മൂന്നാറില്‍ വന്‍ വികസന പദ്ധതികള്‍ക്ക്‌ പ്ലാന്‍ ഉണ്ടാക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു. വന്‍ ജനങ്ങളുടെ പിന്തുണ മൂന്നാറില്‍ സര്‍ക്കാറിനു ലഭിക്കുന്നുണ്ടെങ്കിലും ചില തത്പരകക്ഷികള്‍ സര്‍ക്കാരിനെതിരെ രംഗത്തുണ്ട്‌. അവരുടെ കുതന്ത്രങ്ങളില്‍ ജനങ്ങള്‍ വീഴരുത്‌ ജനങ്ങളുടെ നന്മ മാത്രമാണ്‌ സര്‍ക്കാരിന്റെ ലക്ഷ്യം.

രാമാശ്രമം അവാര്‍ഡ്‌ വി എസിന്‌.

കഴിഞ്ഞ 28 വര്‍ഷമായി നല്‍കിവരുന്ന രാമാശ്രമം അവാര്‍ഡ്‌ മുഖ്യമന്ത്രി വി.എസ്‌ അച്ചുതാനന്ദനു നല്‍കുമെന്നു ഡോ. സുകുമാര്‍ അഴീക്കോട്‌ (അവാര്‍ഡ്‌ ജൂറി) അറിയിച്ചു. രാഷ്ട്രീയ സാംസ്കാരിക രംഗത്ത്‌ കേരളത്തിനു നല്‍കിവരുന്ന സ്തുത്യഹര്‍മായ സേവനത്തിനാണ്‌ 50000 രൂപ അവാര്‍ഡിന്‌ അര്‍ഹനായത്‌. ജുലൈ 14ന്‌ കോഴിക്കോട്‌ വെച്ച്‌ സുകുമാര്‍ അഴീക്കോട്‌ അവാര്‍ഡ്‌ സമ്മാനിക്കും.

1 comment:

ജനശക്തി ന്യൂസ്‌ said...