Thursday, July 19, 2007

ഇടയലേഖനം വസ്തുതകള്‍ തെറ്റിദ്ധാരണാജനകം . പിണറായി

സഭയുടെ ഇടയലേഖനത്തില്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് ഉള്ളതെന്നും സഭ തെറ്റിദ്ധരിച്ചതാകാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇടയലേഖനം പിന്‍വലിക്കണമെന്ന പിണറായിയുടെ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് വിശദീകരണം. പാര്‍ട്ടിക്ക് സഭയോട് ക്രിയാത്മക സമീപനമാണുള്ളത്. എന്നാല്‍ സഭ തെറ്റദ്ധരിക്കപ്പെട്ടിരിക്കുകയാണ്. സ്കൂളുകള്‍ പഞ്ചായത്തിനെ ഏല്‍പിക്കുന്ന കാര്യത്തിലും ഇതാണ് സംഭവിച്ചത്. കെട്ടുകേള്‍വിയുടെയും ഊഹാഭോഗങളുടെയും അടിസ്ഥാനത്തില്‍ സഭാമേലഡ്യക്ഷന്‍മാര്‍ പ്രതികരിക്കരുതായിരുന്നു

1 comment:

ജനശക്തി ന്യൂസ്‌ said...