Friday, July 13, 2007

സര്‍ക്കാരിന്റെ കടബാധ്യത 49225.98 കോടി.

സംസ്ഥാന സര്‍ക്കാരിന് 2007 മെയ് 31 വരെയുള്ള കടബാധ്യത 49225.98 കോടി രൂപയാണെന്ന് ബാബു എം പാലിശ്ശേരിയുടെ ചോദ്യത്തിന് മന്ത്രി തോമസ് ഐസക് ഉത്തരം നല്‍കി. 2006 മാര്‍ച്ച് 31ലെ കണക്കുപ്രകാരം യുഡിഎഫ് ഭരണകാലയളവില്‍ കടബാധ്യത 45929.05 കോടിരൂപയായിരുന്നു.
2006-07 സാമ്പത്തികവര്‍ഷത്തില്‍ 4375.27 കോടിരൂപയാണ് പലിശയിനത്തില്‍ ചെലവ്. ഇക്കൊല്ലം 465.98 കോടിരൂപ വായ്പ സ്വീകരിച്ചു. 2007 ജൂണില്‍ 3000 കോടിരൂപ കമ്പോള വായ്പ, ദേശീയ സമ്പാദ്യപദ്ധതിയില്‍നിന്ന് ആറുകോടിയുടെ വായ്പ എന്നിവയും സ്വീകരിച്ചിട്ടുണ്ട്.

1 comment:

ജനശക്തി ന്യൂസ്‌ said...